entertainment

ജീവിതത്തിൽ പല തിരിച്ചടികൾ ഉണ്ടായി, അമ്മയാകാനും അമ്മൂമ്മയാകാനും റെഡി​യാണ്- ചാർ‌മിള

47 വയസായി​. അമ്മയാകാനും അമ്മൂമ്മയാകാനും റെഡി​യാണെന്ന് തുറന്നു പറഞ്ഞ് ചാർമിള. ജീ​വി​ത​ത്തി​ൽ​ ​എ​നി​ക്ക് ​ഒ​രു​പാ​ട് ​തി​രി​ച്ച​ടി​ക​ളു​ണ്ടാ​യി.​ ​അ​തൊ​ക്കെ​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യു​ന്ന​ ​കാ​ര്യ​ങ്ങ​ളാ​ണ്.​ ​കു​ടും​ബ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​ക​ട​ന്ന്,​ ​എ​നി​ക്ക് ​മോ​ൻ​ ​ജ​നി​ച്ചു.​ ​പി​ന്നീ​ട് ​കു​ടും​ബ​ജീ​വി​ത​ത്തി​ൽ​ ​പ​രാ​ജ​യ​ങ്ങ​ളു​ണ്ടാ​യി.​ ​മോ​ന് ​മൂ​ന്ന​ര​ ​വ​യ​സാ​കു​ന്ന​ത് ​വ​രെ​ ​ഞാ​ൻ​ ​ചെ​ന്നൈ​ ​വി​ട്ട് ​എ​ങ്ങും​ ​പോ​യി​ല്ല.​ ​ത​മി​ഴ് ​സി​നി​മ​ക​ൾ​ ​മാ​ത്രം​ ​ചെ​യ്തു. ക​ഴി​ഞ്ഞ​ ​ര​ണ്ട് ​മൂ​ന്ന് ​വ​ർ​ഷ​മാ​യി​ട്ടേ​യു​ള്ളൂ​ ​ഞാ​ൻ​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​തു​ട​ങ്ങി​യി​ട്ട്.​ ​മോ​ന് ​എ​ട്ടൊ​ൻ​പ​ത് ​വ​യ​സാ​കു​ന്ന​ത് ​വ​രെ​ ​ഞാ​ൻ​ ​ചെ​ന്നൈ​ ​വി​ട്ട് ​എ​ങ്ങും​ ​പോ​യി​ട്ടി​ല്ല

മ​ദ്യ​പാ​നം​ ​ര​ണ്ട് ​രീ​തി​യി​ലു​ണ്ട്.​ ​ചി​ല​ർ​ ​എ​പ്പോ​ഴും​ ​കു​പ്പി​യും​ ​കൈ​യി​ൽ​പി​ടി​ച്ച്‌ ​അ​മി​ത​മാ​യി​ ​മ​ദ്യ​പി​ച്ച്‌ ​ഛ​ർ​ദ്ദി​ച്ച്‌,​ ​എ​ല്ലാ​വ​രോ​ടും​ ​വ​ഴ​ക്കി​ട്ട് ​ന​ട​ക്കു​ന്ന​ ​മു​ഴു​മ​ദ്യ​പാ​നി​ക​ൾ.​ ​മ​ദ്യ​പി​ച്ച്‌ ​ലൊ​ക്കേ​ഷ​നി​ൽ​ ​ചെ​ല്ലു​ന്ന​തും​ ​അ​വി​ടെ​ ​ബോ​ധം​ ​കെ​ട്ട് ​വീ​ഴു​ന്ന​തു​മൊ​ക്കെ​ ​മ​ദ്യ​ത്തി​ന് ​അ​ഡി​ക്‌ട് ​ആ​യ​വ​രു​ടെ​ ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ഒ​രു​ ​ക്രി​സ്ത്യ​ൻ​ ​കു​ടും​ബ​ത്തി​ൽ​ ​ജ​നി​ച്ച​യാ​ളാ​ണ് ​ഞാ​ൻ.​ ​എ​ന്റെ​ ​ബ​ന്ധു​ക്ക​ളൊ​ക്കെ​ ​വി​ദേ​ശ​ത്താ​ണ്.​ ​അ​മ്മ​യു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​ഫ്രാ​ൻ​സി​ലും​ ​അ​ച്ഛ​ന്റെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​അ​മേ​രി​ക്ക​യി​ലും​ ​വി​ദേ​ശ​ ​സം​സ്കാ​രം​ ​അ​ങ്ങ​നെ​ ​ഞ​ങ്ങ​ളു​ടെ​ ​ര​ക്ത​ത്തി​ലു​ണ്ട്. ക്രി​സ്‌​മ​സി​നും​ ​ഇൗ​സ്റ്റ​റി​നു​മൊ​ക്കെ​ ​പ​ള്ളി​യി​ൽ​ ​പോ​യി​ ​തി​രി​ച്ചു​വീ​ട്ടി​ൽ​ ​വ​ന്നി​ട്ട് ​കേ​ക്ക് ​മു​റി​ക്കു​ക​യും​ ​വൈ​നും​ ​ചി​ല​പ്പോ​ൾ​ ​ഒ​രു​ ​ബി​യ​ർ​ ​ക​ഴി​ക്കു​ക​യു​മൊ​ക്കെ​ ​ചെ​യ്യു​ന്ന​വ​രാ​ണ്.​ ​അ​ത് ​മ​ദ്യ​പാ​ന​മാ​യി​ ​ഞാ​ൻ​ ​ക​ണ​ക്കാ​ക്കു​ന്നി​ല്ല.​ ​മ​റ്റു​ള്ള​വ​ർ​ ​ക​ണ​ക്കാ​ക്കു​മോ​യെ​ന്ന് ​എ​നി​ക്ക​റി​യി​ല്ല.

മലയാള സിനിമയിൽ നിറഞ്ഞു നിന്ന സൗന്ദര്യമായിരുന്നു നടി ചാർമിള. ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. 1991ലാണ് ധനം എന്ന ചിത്രത്തിലൂടെ ചാർമിള മലയാളത്തിൽ അരങ്ങേറിയത്. മോഹൻലാലായിരുന്നു നായകൻ. പിന്നീട് അങ്കിൾബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടൽ, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. അടുത്തിടെ വിക്രമാദിത്യൻ എന്ന ചിത്രത്തിൽ അമ്മ വേഷത്തിൽ ചാർമിള അഭിനയിച്ചു. അഭിനയിക്കാൻ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാൻ ക്ഷണിച്ചു എന്ന് ചാർമിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു.

Karma News Network

Recent Posts

ഇന്ത്യൻ ടീമിന് 125 കോടി കൈമാറി ബിസിസിഐ, ആവേശക്കൊടുമുടിയില്‍ മുംബൈ

മുംബൈ : ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്…

25 seconds ago

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്‌, ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍

കൊച്ചി : സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി…

21 mins ago

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

9 hours ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

10 hours ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

10 hours ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

11 hours ago