Sports

ലോക മൂന്നാം നമ്പര്‍ താരത്തെ കീഴടക്കി പ്രജ്ഞാനന്ദ ഫൈനലില്‍, മാഗ്നസ് കാൾസണെ നേരിടും

ബാ​ക്കു​ ​:​ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍. ​അ​സ​ർ​ബൈ​ജാ​നി​ലെ​ ​ബാ​ക്കു​വി​ൽ​ ​ന​ട​ക്കു​ന്ന​ ​ഫി​ഡെ​ ​ലോ​ക​ക​പ്പി​ന്റെ​ ​സെ​മി​ഫൈ​ന​ലി​ൽ​ ​അ​മേ​രി​ക്ക​ൻ​ ​ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ​ ​ഫാ​ബി​യാ​നോ​ ​ക​രു​വാ​ന​യെ​ ​അട്ടിമറിച്ചാണ് ​പ്ര​ഗ്നാ​​ന​ന്ദ​ ​ഫൈ​ന​ലി​ലെ​ത്തിയത് .​ ​സെ​മി​ഫൈ​ന​ലി​ന്റെ​ ​ആ​ദ്യ​ ​ര​ണ്ട് ​ഗെ​യി​മു​ക​ളും​ ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ​ന​ട​ന്ന​ ​ടൈ​ബ്രേ​ക്ക​റി​ലാ​ണ് ​ഇ ​അ​ട്ടി​മ​റി​ ​വി​ജ​യം​ ​നേ​ടി​യ​ത്.

വ്യാഴാഴ്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍താരം അര്‍ജുന്‍ എറിഗാസിയെ തോല്‍പ്പിച്ചാണ് പ്രജ്ഞാനന്ദ സെമിയിലെത്തിയത്. ആദ്യ മത്സരത്തില്‍ തോറ്റശേഷം തിരിച്ചുവന്ന്, ഏഴ് ടൈബ്രേക്ക് ഗെയിമുകള്‍ക്കൊടുവിലാണ് ജേതാവായത്.

ഫൈനലിൽ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ ​മാ​ഗ്ന​സ് ​കാ​ൾ​സ​ണാ​ണ് ​പ്ര​ഗ്നാ​ന​ന​ന്ദ​യു​ടെ​ ​എ​തി​രാ​ളി.​ ​ഈ​ ​വി​ജ​യ​ത്തോ​ടെ​ 2024​ലെ​ ​കാ​ൻ​ഡി​ഡേ​റ്റ്സ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​പ​ങ്കെ​‌​ടു​ക്കാ​നും​ ​പ്ര​ഗ്നാ​ന​ന​ന്ദ​ ​യോ​ഗ്യ​ത​ ​നേ​ടി.​ ​കാ​ൾ​സ​ണി​ന് ​എ​തി​രാ​യ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ​ ​എ​തി​രാ​ളി​യെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​പോ​രാ​ട്ട​മാ​ണ് ​കാ​ൻ​ഡി​ഡേ​റ്റ്സ് ​ടൂ​ർ​ണ​മെ​ന്റ് .

karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

7 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

7 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

8 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

8 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

9 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

9 hours ago