topnews

സഹകരണ മേഖലയെ തകർക്കാനാണ് ശ്രമിക്കുന്നത്, കരുവന്നൂർ ബാങ്കിനെതിരായ ആരോപണങ്ങൾ ഗൗരവത്തോടെയാണ് കണ്ടത് മുഖ്യമന്ത്രി

തിരുവനന്തപുരം. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനാണ് ചലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലരുടെ ഉറക്കം കളയുന്നുണ്ട് കേരളത്തിലെ സഹകരണ മേഖലയെന്നും. ഒരു പാത്രം ചോറില്‍ കറുത്ത വറ്റുണ്ടെങ്കില്‍ ആകെ മോശമാണെന്ന് പറയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കരുവന്നൂര്‍ ബാങ്കിനെതിരായ ആരോപണങ്ങളെ കാണുന്നത്. അവിടുത്തെ പ്രശ്‌നങ്ങൾ ആദ്യം കണ്ടെത്തിയ കേന്ദ്ര ഏജൻസികളല്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ തടയാന്‍ 50 വര്‍ഷം പഴക്കമുള്ള നിയമങ്ങള്‍ പരിഷ്‌കരിച്ചതായി അദ്ദേഹം പറഞ്ഞു.

ബാങ്ക് തകര്‍ച്ചയില്‍ നിന്നും കരകയറ്റാനാണ് സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചതെന്നും. പോലീസും ക്രൈംബ്രാഞ്ചും കരുവന്നൂര്‍ സഹകരണ ബാങ്ക് വിഷയം ഉയര്‍ന്നപ്പോള്‍ തന്നെ ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

ഭർത്താവിനെ കത്രികകൊണ്ട് കൊലപ്പെടുത്തി, മൃതദേഹം ഒളിപ്പിച്ചു, യുവതിയും കാമുകനും അറസ്റ്റിൽ

ഉത്തർപ്രദേശ് ∙ ഭാര്യയുടെ മറ്റൊരു ബന്ധം കണ്ടെത്തി, കത്രിക ഉപോയാ​ഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. യുവതിയും കാമുകനും അറസ്റ്റിൽ. ജൂലൈ ഒന്നിനു…

1 min ago

എടാ മന്ത്രി, പ്രോട്ടോക്കോൾ ലംഘിച്ചുട്ടോ.., ആ ആഗ്രഹം സഫലമാക്കി ഷാജി കൈലാസ്

സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിയും. അതിനാൽ തന്നെ വിജയത്തിലും പരാജയത്തിലും…

12 mins ago

വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി, ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി- എംഎ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…

43 mins ago

കടൽഭിത്തി ഉടൻ നിർമ്മിക്കണം, തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടുറോഡിൽ ശയന പ്രദക്ഷിണം നടത്തി ബിജെപി

എറണാകുളം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് തീരപ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്നത്. കടലാക്രമണം രൂക്ഷമായ എടവനക്കാടിൽ തീരദേശ ശോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം…

47 mins ago

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി തോട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി ശ്രീകുമാർ തിരുവനന്തപുരത്ത് തോട്ടിൽ മരിച്ച നിലയിൽ. കൂട്ടുകാരൻ മനോജിന്റെ…

1 hour ago

പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, മന്ത്രി മുഹമ്മദ് റിയാസിന് പങ്ക്, കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന് കോൺ​ഗ്രസ്

കോഴിക്കോട്: പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ.…

1 hour ago