തിരുവനന്തപുരം. കേരളത്തിന്റെ കായിക മേഖലയുടെ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒളിംപിക്സ് അടക്കമുള്ള വേദികളില്‍ നേട്ടം കൊയ്ത ചരിത്രം കേരളത്തിനുണ്ട്. ഏഷ്യല്‍ ഗെയിംസ്ില് മെഡല്‍ നേടിയ ജേതാക്കളെയും പരിശീലകരെയും ആദരിച്ചു.
കായിക താരങ്ങള്‍ കേരളത്തിന്റെ യശസ്സ് ആഗോള തലത്തില്‍ ഉയര്‍ത്തിയവരാണ്. ഇതുവഴി കേരളത്തിന്റെ കായിക മേഖലയെ കുറിച്ച് മാത്രമല്ല മികവ് പ്രകടിപ്പിക്കാന്‍ സാധിക്കുന്ന മറ്റെല്ലാ മേഖലകളെക്കുറിച്ചും ലോകം അറിയുന്ന സ്ഥിതി വന്നു. സംസ്ഥാന സര്‍ക്കാര്‍ കായിക താരങ്ങളെ അനുഭാവപൂര്‍വ്വമാണ് പരിഗണിച്ചിട്ടുള്ളത്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 703 കായിക താരങ്ങള്‍ക്ക് സ്പോര്‍ട്സ് ക്വോട്ടയില്‍ ജോലി ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 65 പേര്‍ക്ക് ജോലി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഓരോ പഞ്ചായത്തിലും കളിക്കളം ഉറപ്പാക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…