മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ചിപ്പി.നായികയായും സഹനടിയായും മലയാളികളുടെ മനസിൽ ഇടം നേടിയ താരം.നിർമ്മാതാവ് രഞ്ജിത്തുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് നടി.വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് വിവാഹം നടന്നതെങ്കിലും ഇരുവരും ഏവർക്കും മാതൃകയാക്കാവുന്ന ദമ്പതികളാണ്.ഇരുവർക്കും ഒരു മകളുമുണ്ട്.അവന്തിക എന്നാണ് പേര്.വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന ചിപ്പി പിന്നീട് സീരിയലുകളിലൂടെ തിരികെ എത്തി.സീരിയലുകളിൽ സജീവമായ നടി സീരിയലുകൾ രജപുത്ര എന്ന സ്വന്തം ബാനറിൽ നിർമ്മിക്കുകയും ചെയ്തിരുന്നു.
നിർമ്മിക്കുന്ന സിനിമകളുടെ ലൊക്കേഷനിൽ പോകാറില്ലെന്ന് തുറന്നുപറയുകയാണ് താരം.അടുത്തിടെ ഞങ്ങൾ നിർമ്മിച്ച കൂടെ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നു.എനിക്ക് ലൊക്കേഷനിൽ പോകാൻ മടിയാണ് കാരണം ഞാൻ മുൻപ് ഈ ഫീൽഡിൽ ഉള്ളത് കൊണ്ടായിരിക്കണം എനിക്ക് അവിടെ വെറുതെ പോയിരിക്കാൻ കഴിയില്ല,അത്രയ്ക്കും ബോറടിയാണ്.അത് കൊണ്ട് ഞങ്ങൾ നിർമ്മിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് അധികം പോകാറില്ല
വീട്ടിൽ സിഡി ഇട്ടു കാണുന്ന പരിപാടിയില്ല.ഞങ്ങളുടെ കുടുംബത്തിലുള്ള ആർക്കും അത് ഇഷ്ടമല്ല.അത് കൊണ്ട് എല്ലാ സിനിമകളും തിയേറ്ററിൽ തന്നെ കാണാനാണ് ശ്രമിക്കുന്നത്.സെലെക്റ്റ് ചെയ്തു സിനിമകൾ കാണുന്ന രീതിയില്ല.എല്ലാ സിനിമകളും ശനി ഞായർ ദിവസങ്ങളിൽ പോയി കാണുന്ന ശീലമുണ്ട്
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…