topnews

സിപിഎമ്മും കിറ്റക്സ് സാബുവും തമ്മിൽ ഒത്തുകളി 30ലക്ഷം രൂപ നല്കി ഞടുക്കുന്ന വെളിപ്പെടുത്തൽ

കിറ്റക്സ് സാബുവിനെതിരെ ഞടുക്കുന്ന വെളിപ്പെടുത്തൽ. മനസ്സിലാക്കിയതല്ല കിറ്റക്സ് സാബു. ദേശീയ തലത്തിൽ തന്നെ സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന കൊടുത്തത് വ്യക്തിയാണ് കിറ്റക്സ് സാബു. പാർട്ടി ഫണ്ടിലേക്ക് കോടികൾ ഒഴുക്കുകയും അതുപോലെ തന്നെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയുമാണ് കിറ്റക്സ് സാബു ചെയ്യുന്നത്.

ഇതിന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിപിഎമ്മിന് ചെക്കായിട്ടും ബാങ്കുവഴിയുമാണ് ഫണ്ട് കൊടുത്തിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷം സപിഎമ്മിന് കിറ്റക്സ് സാബു നൽകിയ സംഭാവനകളുടെ വിവരമാണ് പൂറത്തുവന്നിരിക്കുന്നത്. 30 ലക്ഷത്തിന്റെ ചെക്ക് നൽകിയതായിട്ടാണ് പുറത്തുവരുന്ന വിവരം. ഇത് ദേശീയ തലത്തിൽ തന്നെ സിപിഎമ്മിന് ലഭിച്ച സംഭാവനകളിൽ രണ്ടാം സ്ഥാനത്താണ്.

സാബു സിപിഎമ്മിന് 30 ലക്ഷം സംഭാവന നൽകിയ വിവരങ്ങൾ പുറത്തുവന്നതോടെയാണ് കോൺ​ഗ്രസ് മുമ്പ് ആരോപിച്ച ആരോപണങ്ങളുടെ പ്രസക്തി വരുന്നത്. ഇത് കോൺ​ഗ്രസിന്റെ ശക്തി കുറയ്ക്കാൻ വേണ്ടി കിറ്റക്സ് സാബുവും സിപിഎമ്മും ചേർന്ന് നടത്തുന്ന നാടകമാണെന്നായിരുന്നു കോൺ​ഗ്രസിന്റെ ആരോപണം.

സാബുവും സിപിഎമ്മും പോരടിച്ചുകൊണ്ടിരുന്ന സമയത്തും ഇത്രയും രൂപ സിപിഎമ്മിന് നൽകിയിരിക്കുന്നു എന്നതാണ്. തൃക്കാക്കര തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് പണം കൊടുത്തിരിക്കുന്നത്.

Karma News Network

Recent Posts

വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തി, മുടങ്ങിയ വിവാഹം ദിവസങ്ങൾക്ക് ശേഷം നടന്നു

പത്തനംതിട്ട : വിവാഹത്തിന് വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തിയതോടെ മുടങ്ങിയ ചടങ്ങ് ദിവസങ്ങൾക്ക് ശേഷം നടന്നു. ഏപ്രില്‍ 15ന്…

11 mins ago

തിളച്ച പാൽ കുടിപ്പിച്ചു,അങ്കണവാടിയിൽ 4വയസുകാരനു പൊള്ളൽ, സംഭവം പിണറായിയിൽ

അങ്കണവാടിയിൽ പൊള്ളുന്ന പാൽ കുടിക്കാൻനൽകി, നാലുവയസ്സുകാരന് പൊള്ളൽ. അബദ്ധത്തിൽപൊള്ളുന്ന പാൽ കുടിക്കാൻ നൽകിയ നാലുവയസ്സുകാരനാണ് ഗുരുതര പൊള്ളൽ.പിണറായി കോളാട് അങ്കണവാടി…

40 mins ago

കെ.പി യോഹന്നാൻ മെത്രാപോലീത്തയുടെ സംസ്കാരം 21ന്‌, ഇടിച്ചത് 100കി.മി വേഗതയിൽ എത്തിയ കാർ

അന്തരിച്ച മാർ കെ പി യോഹന്നാൻ മെത്രാപോലീത്തയുടെ സംസ്കാര ശ്രിശൂഷകൾ ഈ മാസം 21നു തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടക്കും.…

1 hour ago

ഡോക്ടറെ കളക്ടർ വീട്ടിലേക്ക് വിളിപ്പിച്ച നടപടി, ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം : ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ ഔദ്യോഗികവസതിയിലേക്ക് തിരുവനന്തപുരം കളക്ടര്‍ വിളിച്ചുവരുത്തിയ സംഭവത്തില്‍ ചീഫ്സെക്രട്ടറി റിപ്പോര്‍ട്ട് തേടി. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ…

2 hours ago

മേയറുമായുള്ള തർക്കം, യദുവിനെ വീണ്ടും ചോദ്യം ചെയ്യും, മൊഴികളിൽ വൈരുദ്ധ്യമെന്ന് പോലീസ്

തിരുവനന്തപുരം : നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും -കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്.…

2 hours ago

യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തി, മുന്‍കൂട്ടി ഗൂഢാലോചന നടത്തിയുള്ള കൊലപാതകം

തിരുവനന്തപുരം : തലസ്ഥാനത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം മുന്‍കൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്നാണ് പോലീസ്. കരമന സ്വദേശി അഖില്‍…

2 hours ago