topnews

അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ യാത്ര ചെയ്ത എംഎല്‍എയ്‌ക്കെതിരെ പരാതി

അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ യാത്ര ചെയ്ത ബീഹാര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി. ഇന്നലെ പട്ന-ന്യൂഡല്‍ഹി തേജസ് രാജധാനി എക്സ്പ്രസിലെ ഫസ്റ്റ് ക്ലാസ് എസി കംപാര്‍ട്മെന്റില്‍ അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്ത ബിഹാറിലെ ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡലിനെതിരെയാണ് സഹയാത്രികര്‍ പരാതി നല്‍കിയത്. പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു എംഎല്‍എ.

സ്ത്രീകള്‍ ഉള്‍പ്പെടെ യാത്ര ചെയ്തിരുന്ന കമ്പാര്‍ട്മെന്റിലാണ് ഗോപാല്‍ മണ്ഡല്‍ അടിവസ്ത്രം ധരിച്ച് യാത്ര ചെയ്തത്. എംഎല്‍എയുടെ വേഷവിധാനത്തെ ചോദ്യം ചെയ്ത സഹയാത്രികരെ അസഭ്യം പറയുകയും, വെടിവക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വിഷയം കയ്യാങ്കളിയിലേക്ക് എത്തിയതോടെ റെയില്‍വേ പോലീസും ടിക്കറ്റ് എക്സാമിനറും ട്രെയിനില്‍ കയറി. പോലീസ് ഇരുവിഭാഗത്തേയും അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ വയറിന് അസ്വസ്ഥത അനുഭവപ്പെട്ടത് കൊണ്ടാണ് അത്തരത്തില്‍ വസ്ത്രം ധരിച്ചതെന്നാണ് എംഎല്‍എയുടെ വിശദീകരണം. താന്‍ അടിവസ്ത്രത്തിന് പുറമെ ഇന്നര്‍ ബനിയനും ധരിച്ചിരുന്നു. ട്രെയിനില്‍ കയറിയപ്പോള്‍ തന്നെ അസ്വസ്ഥത ഉണ്ടായിരുന്നുവെന്നും എംഎല്‍എ പറയുന്നു. അടിവസ്ത്രം മാത്രം ധരിച്ച് കൊണ്ടുള്ള എംഎല്‍എയുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

Karma News Editorial

Recent Posts

മമതയ്ക്ക് വീണ്ടും പ്രഹരം, ഇനി ആനന്ദബോസിന്റെ സമയം, ക്രുപ്രസിദ്ധ ഗുണ്ട ഷാജഹാനേ പൂട്ടാൻ സുപ്രീം കോടതി

ആനന്ദബോസിന്റെ സമയമാണ് കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ  ഗുണ്ടകൾക്കെതിരെ സുപ്രീം കോടതി.…

39 seconds ago

ടി20 ലോകകപ്പ് വിജയം, ഇന്ത്യൻ ടീമിന് ബിസിസിഐയുടെ വക 125 കോടി രൂപ, തുക ലഭിക്കുക സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ 42 പേർക്ക്

20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…

14 mins ago

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

1 hour ago

പാലക്കാട് ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…

1 hour ago

ഭർത്താവിനെ കത്രികകൊണ്ട് കൊലപ്പെടുത്തി, മൃതദേഹം ഒളിപ്പിച്ചു, യുവതിയും കാമുകനും അറസ്റ്റിൽ

ഉത്തർപ്രദേശ് ∙ ഭാര്യയുടെ മറ്റൊരു ബന്ധം കണ്ടെത്തി, കത്രിക ഉപോയാ​ഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. യുവതിയും കാമുകനും അറസ്റ്റിൽ. ജൂലൈ ഒന്നിനു…

2 hours ago

എടാ മന്ത്രി, പ്രോട്ടോക്കോൾ ലംഘിച്ചുട്ടോ.., ആ ആഗ്രഹം സഫലമാക്കി ഷാജി കൈലാസ്

സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിയും. അതിനാൽ തന്നെ വിജയത്തിലും പരാജയത്തിലും…

2 hours ago