കെ.എം. മാണിയുടെ വിയോഗത്തില്‍ കേരളാ കോണ്‍ഗ്രസിലുണ്ടാക്കിയ ഒഴിവുകള്‍ മൂന്ന്.പാര്‍ട്ടി ചെയര്മാന്, നിയമസഭാകക്ഷി നേതാവ്, പാലായിലെ സ്ഥാനാര്‍ഥി എന്നിങ്ങനെ … എന്നാല്‍,ഒഴിവുകള്‍ നികത്താന്‍ പാര്‍ട്ടിനേതൃത്വം കരുതലോടെയാണു മുന്നോട്ടുപോകുന്നത്. അധികാരം പങ്കിടലില്‍ പ്രതിസന്ധി ഉണ്ടാകരുതെന്നും പ്രതിസന്ധി ഉടലെടുത്തേക്കാമെന്ന ചര്‍ച്ചകള്‍ക്കു കാതു കൊടുക്കേണ്ടെന്നുമാണു നേതൃത്വത്തിന്റെ തീരുമാനം
മാണി വഹിച്ചിരുന്ന സുപ്രധാന പദവികളടക്കം നേതൃ തലത്തില്‍ സമഗ്രമാറ്റം ആവശ്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ പ്രതിസന്ധി ഉടലെടുക്കാന്‍ പാടില്ലെന്നാണു മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…