topnews

റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ല; കരാറുകാരനെ പുറത്താക്കി പൊതുമരാമത്ത് വകുപ്പ്

റോഡ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിന് കരാറുകാരനെ പുറത്താക്കി. കാസര്‍കോട് എം ഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി. പേരാമ്പ്ര-താന്നിക്കണ്ടി ചക്കിട്ടപാറ റോഡിന്റെ നിര്‍മാണത്തില്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയത്.

2020 മേയ് 29ന് ആരംഭിച്ച നിര്‍മ്മാണം ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു കരാര്‍. 10 കോടി രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പുരോഗതി ഉണ്ടായില്ല. പതിനാറ് മാസം കൊണ്ട് പത്ത് ശതമാനത്തില്‍ താഴെ പണി മാത്രമാണ് പൂര്‍ത്തീകരിച്ചത്.

Karma News Editorial

Recent Posts

എന്തിനാണ് മുഖം മറച്ചുകൊണ്ടുവന്നത്, അവനെ കൊല്ലണം, പത്തുവയുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനിടെ രോഷാകുലരായ നാട്ടുകാര്‍ ആക്രമിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനിടെ രോഷാകുലരായി നാട്ടുകാര്‍ ആക്രമിച്ചു. കുടക് സ്വദേശിയായ പ്രതി സലീമിനെ…

46 seconds ago

എംജി ശ്രീകുമാറിന് ഇന്ന് 67ാം ജന്മദിനം, ഓരോ വർഷം കഴിയുമ്പോഴും നിങ്ങളുടെ കല ഇനിയും വളരട്ടെ ശ്രീക്കുട്ടായെന്ന് ഭാര്യ

വ്യത്യസ്തമായ ഗാനങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് എംജി ശ്രീകുമാര്‍. സംഗീത കുടുംബത്തില്‍ ജനിച്ച അദ്ദേഹം ചെറുപ്പത്തില്‍ തന്നെ പിന്നണി…

40 mins ago

വിവാഹമെന്ന് പറയുന്നത് വലിയ ഒരു കമ്മിറ്റ്മെന്റ്. അഡ്ജസ്റ്റ് ചെയ്യാവുന്നത്ര അഡ്ജസ്റ്റ് ചെയ്യണം, ചർച്ചയായി മീരയുടെ വാക്കുകൾ

മീര വാസുദേവൻ വീണ്ടും വിവാഹിതയായത് കഴിഞ്ഞ ദിവസമാണ്. ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് മീരയുടെ കഴുത്തിൽ താലി ചാർത്തിയത്. മീരയുടെ മൂന്നാം…

1 hour ago

കോഴിക്കോട് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം, പത്തിലധികം പേർക്ക് പരുക്ക്

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പത്തിലധികം പേർക്ക് പരുക്ക്. കൊടുവള്ളി മദ്രസ ബസാർ…

2 hours ago

ഇനി ജീവിതം ലണ്ടനിൽ‌, വിവാഹ ശേഷം ഭർത്താവിനൊപ്പം ലണ്ടനിൽ പറന്നിറങ്ങി മാളവിക

മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗുരുവായൂർ വച്ചുള്ള വിവാഹവും തൃശൂരും പാലക്കാടും വച്ചുള്ള റിസെപ്ഷനും…

2 hours ago

ദിനേശ് കാര്‍ത്തിക് എത്തിയപ്പോൾ കരഞ്ഞ് തകർന്ന് ദീപിക, കളി മതി ഇനി വീട്ടിൽ കുട്ടികളുമായിരിക്കാം എന്നും

ഐപിഎല്ലില്‍ നിന്നും വിരമിച്ച ദിനേശ് കാര്‍ത്തിക് എന്ന ഇന്ത്യന്‍ താരം പിന്നീട് കണ്ടത് കരഞ്ഞ് തകർന്ന ഭാര്യയേ.കാർത്തിക്കിൻ്റെ ഭാര്യ ദീപിക…

3 hours ago