kerala

കോവിഡ് പരിശോധനാ നിരക്ക് കുറച്ചു; ആര്‍.ടി.പി.സി.ആറിന് 500 രൂപ

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു. കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയും ആന്‍റിജന്‍ ടെസ്റ്റിന് 325 രൂപയുമാണ് കുറച്ചത്.

ഇതോടെ ആര്‍.ടി.പി.സിആര്‍ ടെസ്റ്റിന് ഇനിമുതല്‍ 1500 രൂപയും ആന്റിജന്‍ ടെസ്റ്റിന് 300 രൂപയും നല്‍കിയാല്‍ മതി. ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും സ്വാ​ബിം​ഗ് ചാ​ര്‍​ജു​ക​ളും ടെ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റെ​ല്ലാം ചാ​ര്‍​ജു​ക​ളും ഉ​ള്‍​പ്പ​ടെ​യു​ള്ള​താ​ണ് ഈ ​നി​ര​ക്ക്. ഈ ​നി​ര​ക്കു​ക​ള്‍ പ്ര​കാ​രം മാ​ത്ര​മേ ഐ.​സി​.എം​.ആ​ര്‍/​സം​സ്ഥാ​ന അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​ക​ള്‍​ക്കും ആ​ശു​പ​ത്രി​ക​ള്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. ഈ ​നി​ര​ക്കി​ല്‍ കൂ​ടു​ത​ല്‍ ആ​രും ഈ​ടാ​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ര്‍​ദേ​ശി​ച്ചു.

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

15 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

19 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

45 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago