മകള്‍ വരച്ച താമരയുടെ ചിത്രം വാട്സ് ആപ്പ് സ്റ്റാറ്റസ് ആക്കിയ സിപിഎം വനിതാ നേതാവ് പാര്‍ട്ടി മാറുന്നുവെന്ന് ആരോപണം. ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും കര്‍ഷക സംഘം സംസ്ഥാന നേതാവുമായ ഗീതാ ഉണ്ണികൃഷ്ണനെതിരെയാണ് സൈബര്‍ പ്രചാരണം നടന്നത്. മകള്‍ വരച്ച താമരയുടെ ചിത്രം വാട്സ് ആപ്പില്‍ സ്റ്റാറ്റസ് ആക്കിയതോടെയാണ് ഗീതാ ഉണ്ണികൃഷ്ണന് ബിജെപിയില്‍ ചേരുന്നുവെന്ന പ്രചാരണം ശക്തമായത്.
പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി ഗീതാ ഉണ്ണികൃഷ്ണന് രംഗത്തെത്തി. സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് വസ്തുത വിരുദ്ധമാണെന്നും താനിപ്പോഴും പാര്‍ട്ടിയില്‍ അടിയുറച്ച് നില്‍ക്കുകയാണെന്നും ഗീത പ്രതികരിച്ചു. കോട്ടയം ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് ഗീതയുടെ മകള്‍ അശ്വതി. അശ്വതി വരച്ച താമരയുടെ ചിത്രമാണ് ഗീത തന്റെ വാട്സാപ്പില്‍ സ്റ്റാറ്റസാക്കിയത്. ഇതിന് പിന്നാലെയായിരുന്നു പ്രചാരണം ശക്തമായത്.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില് നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…