കോഴിക്കോട് . വിവാദമായ കൂടത്തായ് കേസിൽ സിപിഎം പ്രാദേശിക നേതാവ് കൂറുമാറി. സിപിഎം പ്രാദേശിക നേതാവ് പ്രവീൺ കുമാര്‍
ആണ് കൂറുമാറിയിരിക്കുന്നത്. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറിയാണ് പ്രവീൺ.നിലവിൽ ലോക്കൽ കമ്മിറ്റി അംഗമാണ്.
ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജിനും അനുകൂലമായി ആണ് പ്രവീണ്‍ കോടതിയിൽ മൊഴി നല്‍കിയത്. ഇതാദ്യമായാണ് കേസിൽ ഒരാൾ കൂറുമാറുന്നത്. നാലാം പ്രതി മനോജിന്റെ കേസുമായി ബന്ധപ്പെട്ട് മഹസർ സാക്ഷിയായിട്ടാണ് പ്രവീൺകുമാർ ഉള്ളത്.
പോലീസ് പറഞ്ഞത് പ്രകാരമാണ് താൻ ഒപ്പിട്ടതെന്നും പോലീസ് പറയുന്നിടത്തെല്ലാം താൻ ഒപ്പിടാറുണ്ടെന്നുമാണ് പ്രവീൺകുമാറിന്റെ മൊഴി. പ്രത്യേക വിചാരണ കോടതിയിൽ ആണ് പ്രവീൺ കുമാർ നൽകിയത്. കേസിൽ 46 സാക്ഷികളെ വിസ്തരിച്ചതിൽ ഒന്നാം പ്രതി ജോളിയുടെ സഹോദരന്മാർ അടക്കം പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയിരുന്നു. ഇതിനിടെയാണ് പ്രവീണിന്റെ കൂറുമാറ്റം ഉണ്ടായിരിക്കുന്നത്.
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…