topnews

എംഎല്‍എയ്‌ക്കെതിരെ വാര്‍ത്ത ഷെയര്‍ ചെയ്ത യുവാവിനെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കല്‍ സെക്രട്ടറി

കണ്ണൂര്‍. പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനനെതിരെ വാര്‍ത്ത ഷെയര്‍ ചെയ്തതിന് ഭീഷണിയുമായി സിപിഎം ലോക്കല്‍ സെക്രട്ടറി. കണ്ണൂര്‍ ആലപ്പടമ്പ് ലോക്കല്‍ സെക്രട്ടറി ടി. വിജയന്റെ ഫോണ്‍ സംഭാഷണം പുറത്തായി. മധുസൂദനന്‍ എംഎല്‍എ ഗൃഹസന്ദര്‍ശന പരിപാടി ഒഴിവാക്കിയെന്നായിരുന്നു വാര്‍ത്ത.

വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ ചിത്രം മാറുമെന്നാണ് പൊതുപ്രവര്‍ത്തകനായ ജോബി പീറ്ററോട് ടി വിജയന്‍ പറയുന്നത്. ആലപ്പടമ്പില്‍ മത്സ്യസംസ്‌കരണ യൂണിറ്റിനെതിരെ സമരം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് എംഎല്‍എ ഗൃഹപ്രവേശന പരിപാടിയില്‍ നിന്ന് മാറിനില്‍ക്കുന്നതെന്ന് ഒരു ഓണ്‍ലൈനില്‍ വാര്‍ത്ത വന്നിരുന്നു.

ഈ വാര്‍ത്ത ജോബി പീറ്റര്‍ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിജയന്‍ ഭീഷണിയുമായി രംഗത്തെത്തിയത്. തനിക്ക് മാത്രമല്ല, സമരസമിതിയിലുള്ള എല്ലാവര്‍ക്കുമെതിരെ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ജോബി പറഞ്ഞു.

Karma News Network

Recent Posts

ബംഗാളിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, അനേകം യാത്രക്കാർ അപകടത്തിൽപെട്ടു, അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ…

7 mins ago

മാനസിക സമ്മർദം മൂലം മാറി നിന്നത്, കാണാതായ പൊലീസുകാരൻ തിരിച്ചെത്തി

കഴിഞ്ഞ ദിവസം കാണാതായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ രാജേഷ് തിരിച്ചെത്തി. മാനസിക സമ്മർദ്ദം കാരണം…

38 mins ago

ഞങ്ങളുടേത് കോമ്പോ അല്ല, ഗബ്രിയെ കിട്ടിയതിൽ ഭാ​ഗ്യവതി, പരിശുദ്ധമായ സ്നേഹമാണ്, ഫിനാലക്ക് പിന്നാലെ ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മുതൽ ഷോയ്ക്ക് ഏറ്റവും കൂടുതൽ കണ്ടന്റുകൾ നൽകിയിട്ടുള്ളതും ഊർജ്വസ്വലതയോടെ കളിച്ചിട്ടുള്ളതുമായ മത്സരാർത്ഥിയാണ്…

1 hour ago

ന്യൂനപക്ഷ ഭീഷണിക്കു വഴങ്ങില്ല, രക്തസാക്ഷിയാകാനും തയ്യാർ- വെള്ളാപ്പള്ളി

കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍.…

2 hours ago

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, 4 പേർക്ക് പരിക്ക്, 2 പേരുടെ നില ​ഗുരുതരം

കൊല്ലം എംസി റോഡിൽ പന്തളം മാന്തുകയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന…

2 hours ago

കുവൈറ്റ് തീപിടിത്തം, സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിൻ ടി എബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു…

3 hours ago