ന്യൂഡല്‍ഹി. സോഷ്യല്‍ മീഡിയയില്‍ ആം ആദ്മി എംപി രാഘവ് ഛദ്ദയെ കാക്ക കൊത്താന്‍ വരുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. രാഘവ് ഛദ്ദയെ പാര്‍ലമെന്റിന്റെ പുറത്തുവച്ചാണ് കാക്ക കൊത്താന്‍ വന്നത്. രാഘവ് ഫോണില്‍ സംസാരിച്ചു കൊണ്ടു വരുമ്പോള്‍ അപ്രതീക്ഷിതമായി കാക്ക കൊത്തുകയും അദ്ദേഹം ഞെട്ടുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും.
അതേസമയം ചിത്രം വൈറലായതോടെ ബിജെപിയും പരിഹാസവുമായി രംഗത്തെത്തി. നുണ പറയുന്നവരെ കാക്ക കൊത്തുമെന്ന അടിക്കുറിപ്പോടെയാണ് ബിജെപി ഡല്‍ഹി ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത്രയും കാലം ഇത് ഇത് കേട്ടുകേള്‍വി മാത്രമായിരുന്നു എന്നാല്‍ ഇപ്പോള്‍ നുണ പറയുന്നവരെ കാക്ക കൊത്തുന്നത് കണ്ടുവെന്നും ബിജെപി പരിഹസിക്കുന്നു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…