കൊച്ചി. കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ദോഹയില്‍ നിന്നും എത്തിയ പാലക്കാട് സ്വദേശി ഹക്കീമില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. 38 ലക്ഷം രൂപ വിലമതിക്കുന്ന 788.57 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഹക്കീമില്‍ നിന്നും പിടിച്ചെടുത്തത്. വിമാനത്തില്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിരുന്നു.
ഈ പരിശോധനയില്‍ ഹക്കിമിന്റെ പക്കല്‍ നിന്നും സ്വര്‍ണം പിടിക്കുകയായിരുന്നു. മൂന്ന് ക്യാപസ്യൂളുകളാക്കി ശരീരത്തില്‍ സ്വര്‍ണം ഒഴിപ്പിച്ചാണ് ഹക്കീം സ്വര്‍ണം കടത്തുവാന്‍ നോക്കിയത്. തുടര്‍ന്ന് പ്രതിയെ കസ്റ്റംസിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരുകയാണ്. സംസ്ഥാനത്തെ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…