entertainment

രജിത്ത് സാർ അന്ന് പറഞ്ഞതിന്റെ അർത്ഥം ഇപ്പോഴാണ് മനസ്സിലാകുന്നത്- ദയ അശ്വതി

ബി​ഗ് ബോസ് രണ്ടാം സീസണിലെ രണ്ട് കരുത്തുറ്റ മത്സരാർത്ഥികളായിരുന്നു രജിത് കുമാറും ദയ അശ്വതിയും. ഇരുവർക്കും നിരവധി ആരാധകരുണ്ട്. രണ്ട് പേരും വിവാഹം കഴിച്ചെങ്കിലും വിവാഹബന്ധം വേർപെടുത്തിയവരാണ്. ഇരുവർക്കും മക്കളുമുണ്ടെങ്കിലും രണ്ടാം വിവാഹം കഴിക്കണമെന്ന് ആ​ഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു.

വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി. ബിഗ്‌ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്. തന്റെ കുടുംബ ജീവിതത്തെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ തനിക്ക് അഭിനയിക്കാനറിയില്ല ജീവിക്കാൻ മാത്രമേ അറിയത്തൊള്ളൂയെന്ന് തുറന്ന് പറയുകയാണ് താരം.

രജിത്ത് സാർ പറഞ്ഞത് ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്,,, എനിക്കും ദയക്കും പവനും പോലുള്ളവർക്ക് ജീവതത്തിൽ അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞത് സത്യമാണ് എന്ന കാര്യം,,, എനിക്ക് അഭിനയിക്കാൻ അറിയില്ല,,,, പക്ഷെ ജീവിക്കാൻ അറിയാം.. ആരുടെ മുന്നിലും പതറാതെ തോൽക്കാതെ ഞാൻ ഇന്നും ജീവിക്കുന്നു അഭിനയമല്ലാത്ത ജീവിതം,,, എനിക്ക് പെട്ടെന്ന് സങ്കടം വരും അത് മനസ്സിൽ ഒന്നും ഒളിപ്പിച്ച് വെച്ച് പുറത്ത് അഭിനയിച്ച്കാണിക്കാൻ എനിക്ക് അറിയാത്തതുകൊണ്ട് തന്നെ,,,,, പലരും എൻ്റെ ഈ കരയുന്ന സ്വഭാവത്തെ കളിയാക്കാറുണ്ട് പുച്ചിക്കാറുണ്ട് എനിക്ക് അതൊരു പ്രശ്നമേയല്ല,,,, ഞാൻ ഞാനായി ജീവിക്കാൻ ആഗ്രഹിക്കുന്നു,, അഭിനയിച്ച് ജീവിക്കാൻ എനിക്കറിയില്ല.. സങ്കടം വരുബോൾ ഞാൻ കരയും സന്തോഷം വരുബോൾ ഞാൻ സന്തോഷിക്കും,,, ഇതാണ് ഞാൻ,,,, ബിഗ്ഗ് ബോസ്സ് ഹൗസിനുള്ളിൽ ഞാൻ അഭിനയിച്ചിട്ടില്ല,,,,

എൻ്റെ ജീവിതത്തിലും ഞാൻ അഭിനയിച്ചിട്ടില്ല,,,, 8 വർഷം ജൂനിയർ അർട്ടിസ്റ്റായി ജോലി ചെയ്തു അവിടേയും ഞാൻ അഭിനയിക്കാൻ ഞാൻ പഠിച്ചിട്ടില്ല,,,, അന്നും ‘…എന്നുo,,,, ഇന്നും,,,, അഭിനയിക്കാൻ അറിയാത്ത,,,, ദയ അച്ചു ആണ് ഞാൻ,,,, ഇനി എത്രകാലം ഈ ഞാൻ ഭൂമിയിൽ ജീവിക്കും അറിയില്ല,,,,, ദൈവത്തോട് ഒരായിരം നന്ദിയുണ്ട് എല്ലാത്തിനും ഒന്നുമല്ലാത്ത ആരും അറിയാത്ത എന്നെ ഇവിടെം വരെ എത്തിച്ചതിന്…. പല പല പ്രശ്നങ്ങളിൽ നിന്നുംതണലായി കൂടെ നിന്നതിന്,,,, ഒടുക്കം ഞാൻ പോലും പ്രതീക്കാതെ ഏഷ്യനെറ്റ് ബിഗ്ഗ് ബോസ്സ് വരേ കൊണ്ട് എത്തിച്ചതിനും അവിടെ തോൽകാതെ പിടിച്ച് നിർത്തിയതിനും എല്ലാത്തിനും നന്ദി എത്ര പറഞ്ഞാലും മതിയാവില്ല.,,,, എല്ലാത്തിനും ദൈവത്തിന് ഒരായിരം നന്ദി,,,,,,,,,

Karma News Network

Recent Posts

ലോക്സഭാ തെരഞ്ഞെടുപ്പ്, നാലാം ഘട്ട വോട്ടെടുപ്പ് നാളെ

ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന…

27 mins ago

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

9 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

9 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

10 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

11 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

11 hours ago