മലയാളികളുടെ എക്കാലത്തെയും മികച്ച മോഹൻലാൽ ചിത്രങ്ങളിലൊന്നാണ് സ്ഫടികം. ചിത്രത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം ഒരിക്കൽ പോലും കാണാത്ത മലയാളികൾ ഉണ്ടാകില്ല.. സിൽക്ക് സ്മിയും മോഹൻലാലും തമ്മിലുള്ള ഗാനത്തിന് ഇന്നും ആരാധകർ നിരവധിയാണ്.
ഓർമ്മ മാത്രമായി തീർന്ന സിൽക്ക് സ്മിതയെ പുനഃരാവിഷ്കരിച്ചിരിക്കുകയാണ് ട്രാൻസ് മോഡലായ ദീപ്തി കല്യാണി.
ആമ്പല്ലൂർ കല്ലൂരിൽ ആണ് ചിത്രങ്ങളുടെ ഫോട്ടോഷൂട്ട് നടത്തിയത്. കൊറിയോഗ്രാഫർ കിരൺ ആണ് ഈ ഈ വ്യത്യസ്ത ഫോട്ടോഷൂട്ടിന് പിന്നിലെ മാസ്റ്റർ ബ്രയിൻ.പച്ച ബ്ലൗസും ഓറഞ്ച് കൈലിയും ധരിച്ച് അരഞ്ഞൊണവുമൊക്കെയിട്ട് സിൽക് സ്മിതയായി മാറിയപ്പോൾ ദീപ്തിയുടെ ചിത്രങ്ങളും സോഷ്യൽമീഡിയ ഏറ്റെടുത്തു.
17 വർഷം നീണ്ടു നിന്ന സിനിമാ ജീവിതത്തിൽ 450 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല, വളരെ നന്നായി നൃത്തവും ചെയ്തിരുന്നു സിൽക്ക് സ്മിത. ‘നാടോടി’ എന്ന ചിത്രത്തിലെ “ജുംബാ ജുംബാ” എന്ന ഗാനത്തിൽ മോഹൻലാലിനൊപ്പം നൃത്തച്ചുവടുകളുമായി എത്തിയ സിൽക്ക് സ്മിത മലയാളത്തിൽ മാത്രമല്ല, ഹിന്ദി ഉൾപ്പടെയുള്ള അന്യഭാഷകളിലും വേഷമിട്ടിരുന്നു. ഡേർട്ടി പിക്ച്ചർ എന്ന പേരിൽ സിൽക്ക് സ്മിതയുടെ ജീവിതം സിനിമയായപ്പോൾ അതിന് ലഭിച്ച വൻ സ്വീകാര്യതയും ഈ കലാകാരിയെ വൈകിയാണെങ്കിലും പ്രേക്ഷകർ തിരിച്ചറിഞ്ഞു എന്നതിൻ്റെ തെളിവാണ്.
തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന് കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…