കോതമഗലത്ത് 3 ക്രിസ്ത്യൻ ദേവാലയങ്ങൾ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതി പിടിയിൽ. മാനസിക വിഭ്രാന്തിയുള്ള നേര്യമംഗലം തലക്കോട് സ്വദേശി സിജോ എന്ന മാനസിക വിഭ്രാന്തിയുള്ള മനോജിനെയാണ് ഊന്നുകൽ പോലീസ് അതി സാഹസികമായി വലിയ അന്വഷണത്തിനൊടുവിൽ പിടികൂടിയത്. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും ഒരാൾക്ക് തനിയേ ഇതെല്ലാം ചെയ്യാൻ കഴിയില്ലെന്നും പള്ളിയുമായി ബന്ധപ്പെട്ടവർ പറയുന്നു
പിടിക്കപ്പെട്ട മാനസിക രോഗിയായ മനോജ് കൃത്യം ചെയ്തതായി പോലീസ് ഒഴിച്ച് നാട്ടുകാരോ പള്ളി ഇടവക അംഗങ്ങളോ എന്തിന് പള്ളി വികാരി പോലും പൂർണ്ണമായി വിശ്വസിക്കുന്നില്ലായെന്നതാണ് പുറത്ത് വരുന്ന വിവരങ്ങൾ. കവളങ്ങാട് പുലിയൻപാറയിലും ഊന്നുകൽ വെള്ളാമ കുത്തിലും തലക്കോട് അമ്പികാപുരത്തും കോതമംഗലം രൂപതക്ക് കീഴിലെ കത്തോലിക്കാ ആരാധനാലയങ്ങൾക്ക് നേരെ നടന്ന അക്രമം പോലീസിന് പുലിവാലായ കേസിൽ പ്രത്യേക അന്വഷണ സ്ക്കാഡ് രൂപീകരിച്ചിരുന്നു. എന്നാൽ പോലീസ് പിടിച്ച പ്രതിയെ യഥാർത്ഥത്തിൽ കേസിനു തുമ്പുണ്ടാക്കിയത് നേര്യമംഗലം സ്വദേശി എൽദോസ് എന്ന ചെറുപ്പക്കാരനാണെന്നും പറയുന്നു.
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…