entertainment

കടത്തിൽ മൂടി ദിലീപ്, അടുത്തിടെ ഇറങ്ങിയ 8 ചിത്രങ്ങളും പൊട്ടി, കേസ് നടത്തിയും മുടിഞ്ഞു

നടിയെ ക്രൂരമായി പീഢിപ്പിച്ച കേസ് എന്ന് തുടങ്ങിയോ അന്ന് തുടങ്ങി ദിലീപ് എന്ന താര രാജാവിന്റെ പരാജയം. എടുക്കുന്ന സിനിമകൾ എല്ലാം തകരുന്നു. ഇപ്പോൾ പുറത്ത് വരുന്നത് ദിലീപിന്റെ തുടർച്ചയായ എട്ടാമത്തേ ചിത്രവും സാമ്പത്തികമായി തകർന്നടിഞ്ഞു എന്നാണ്‌. നടി കേസിൽ അറസ്റ്റിൽ ആയി പുറത്ത് വരുമ്പോൾ തന്നെ ദിലീപിനെ നഷ്ടം 60 കോടി രൂപ ആയിരുന്നു.

തുടർന്ന് ഏറെ നാൾ സിനിമകൾ എടുത്തില്ല. പകരം കോടികൾ മുടക്കി കേസ് നടത്തി. അനേക കോടികൾ ചിലവാക്കിയിട്ടും കേസിൽ കുരുക്ക് മുറുകി യതല്ലാതെ ഒരു മെച്ചവും ഇല്ല. വില കൂടിയ വക്കീലുമാരേ വയ്ച്ചു എങ്കില്മും ദിലീപിനു ആകെ കേസിൽ കിട്ടിയ നേട്ടം 3 മാസം കഴിഞ്ഞ് ജയിലിനു പുറത്ത് വരാൻ ആയി എന്നത് മാത്രമാണ്‌. കടുത്ത ജാമ്യ വ്യവസ്ഥകൾ അറ്റക്കം ഇപ്പോഴും തുടരുന്നു. എഫ് ഐ ആർ റദ്ദ് ചെയ്യാൻ ആയിട്ടില്ല. വിചാരണ നീട്ടാൻ ആയിട്ടില്ല. ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ്‌ ദിലീപിന്റെ അവസ്ഥ

ഇപ്പോൾ വരുന്ന വാർത്തകൾ ദിലീപിന്റെ തുടർച്ചയായ എട്ടാമത്തേ ചിത്രവും എട്ട് നിലയിൽ പൊട്ടി എന്നതാണ്‌. ജയില്‍ വാസം കഴിഞ്ഞ് തിരിച്ചു വന്നതിന് ശേഷം ഒമ്പത് സിനിമകള്‍ ചെയ്ത ദിലീപിന് എടുത്തുപറയാന്‍ ഒരൊറ്റ ഹിറ്റ് പോലുമില്ല. കേസിന് മുമ്പ് ഷൂട്ടിങ് തീര്‍ത്ത രാമലീലയാണ് ജയില്‍ മോചിതനായ ശേഷമുള്ള ഒരേയൊരു ഹിറ്റ്.എന്നാൽ രാമ ലീല ചിത്രം വിജയിപ്പിക്കാൻ മുടക്ക് കാശിനേക്കാൾ കോടികൾ വാരി എറിഞ്ഞു. വാശിക്കായിരുന്നു ഇത്. അതിനാൽ തന്നെ അതിലും സാമ്പത്തിക ലാഭം ഉണ്ടായില്ല. കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ ബാന്ദ്ര കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറി. ഏറ്റവുമൊടുവില്‍ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ സിനിമ എന്നു പറഞ്ഞുവന്ന തങ്കമണിയുടെയും ബോക്‌സ് ഓഫീസ് നില വ്യത്യസ്തമല്ല. ഓള്‍ ടൈം ഡിസാസ്റ്റര്‍ ലെവലിലേക്ക് തങ്കമണി നീങ്ങിക്കഴിഞ്ഞു.

ദിലീപ് മലയാള സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു. മമ്മുട്ടിയേയും മോഹൻ ലാലിനേയും ഒക്കെ വകഞ്ഞ് മാറ്റി മുന്നേറിയ കാലം. മലയാള സിനിമയെ കൈപ്പിടിയിലാക്കാൻ ക്വട്ടേഷനും ഭീഷണിയും അടക്കം എന്ത് തെമ്മാടി തരവും ചെയ്യാൻ അറപ്പില്ലാതെ പിന്നീട് ദിലീപ് മാറി. ഭൂ മാഫിയ, റിയൽ എസ്റ്റേറ്റ്,വ്യാജ ഇറ്റപാട്, ഗുണ്ടകളുമായി ബന്ധം, ബിനാമി ഇടപാടുകൾ, അധാർമ്മിക സ്വഭാവം..അങ്ങിനെ ദിലീപ് പലരീതിയിലും ജീവിതം ആസ്വദിച്ചു. ഇതിനിടെ ദിലീപ് പലരോടും ക്രൂരമായ നിലപാട് പുലർത്തി. അമ്മ സംഘടനയേ കാൽ കീഴിലാക്കാനും മസിൽ പവർ ഉപയോഗിച്ചു. നടിമാരേ നിലക്ക് നിർത്താനും പൊടി കൈയ്കൾ ഉപയോഗിച്ചു.

പല നടിമാരേയും തനിക്ക് വഴങ്ങിയില്ല എന്ന കാരണത്താൽ സിനിമാ ലോകത്ത് നിന്നും ദിലീപ് കെട്ട് കെട്ടിച്ചു. അങ്ങിനെ ദിലീപ് കൊച്ചി രാജാവ് എന്ന പേരും സ്വയം എടുത്ത് അണിഞ്ഞു. പണം എന്തിനും പരിഹാരം ആകും എന്ന് വിശ്വസിച്ച ദിലീപിന്റെ യുവത്വം ഇടറി വീനത് പെട്ടെന്നായിരുന്നു. ആലുവായിൽ തേരാ പാര നടന്ന പയ്യൻ മിമിക്രി മോഹവുമായി ചെന്നയിൽ കയറി. പിന്നീട് പട്ടിണിയായി നടന്ന ചെറിയ റോളുകൾ എടുത്ത് സിനിമയിൽ കയറി. പണം വന്നപ്പോൾ ദിലീപ് പിന്നെ ആളാകെ മാറി മമ്മുട്ടിയേയും ദിലീപിനെയും വെട്ടി സിനിമാ രാജാവും കൊച്ചി രാജാവും ആകുകയായിരുന്നു.

നടിയേ പീഢിപ്പിച്ച ശേഷമാണ്‌ ദിലീപിന്റെ കാലക്കേട് തുടങ്ങിയത്. ഇപ്പോൾ നടന്റെ ബിസിനസും മറ്റും വൻ നഷ്ടത്തിൽ എന്ന് മാത്രമല്ല കടകെണിയിലും ആണ്‌ എന്നാണ്‌ വരുന്ന വിവരങ്ങൾ

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

5 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

5 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

6 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

6 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

7 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

7 hours ago