kerala

മാഡം, സുഖമെന്ന് കരുതുന്നു, ഒന്ന് തിരിച്ചുവിളിക്കണേയെന്ന് ദിലീപ്; മെസേജ് കണ്ട ശ്രീലേഖ നടന് നല്‍കിയ മറുപടി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുകയാണ്. ഇതിനുപിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നിരിക്കുകയാണ്.

റി​​​പ്പോ​ര്‍​ട്ട​ര്‍​ ​ചാ​ന​ലാണ്​ ​ഇ​ന്ന​ലെ രാത്രി വാട്‌സാപ്പ് ചാറ്റുകള്‍​ ​പു​റ​ത്തു​വി​​​ട്ടത് (മുംബ​യ് ​ഫോ​റ​ന്‍​സി​​​ക് ​ലാ​ബി​​​ല്‍​ ​ദി​​​ലീ​പി​​​ന്റെ​ ​ഫോ​ണു​ക​ളു​ടെ​ ​മി​​​റ​ര്‍​ ​ഇ​മേ​ജ് ​എ​ടു​ത്ത​പ്പോ​ള്‍​ ​ല​ഭി​​​ച്ച​താ​ണി​ത് ). 2021​മേ​യ് 23​ന് ​രാ​വി​​​ലെ​ 10.22​നാണ് ദിലീപ് ശ്രീലേഖയ്ക്ക് ആദ്യം മെസേജ് അയച്ചത്.

വാട്‌സാപ്പ് ചാറ്റ്

​’​’​ ​മാ​ഡം, ​സു​ഖ​മെ​ന്ന് ​ക​രു​തു​ന്നു,​ ​ഞാ​ന്‍​ ​ദി​​​ലീ​പാ​ണ്…​ ​ന​ട​ന്‍​’​’​ ​എ​ന്നു​ ​പ​റ​യു​ന്നു.​ ​ഉ​ച്ച​യ്ക്ക് 2.12​ന് ​വീ​ണ്ടും​ ​വി​​​ളി​​​ച്ചി​​​രു​ന്നു.​ ​’​’​ഫ്രീ​യാ​കു​മ്ബോ​ള്‍​ ​ഒ​ന്ന് ​തി​​​രി​ച്ചു​വി​​​ളി​​​ക്ക​ണേ​”” ​എ​ന്ന് ​മെ​സേ​ജും​ ​അ​യ​ച്ചു.​ 3.39​ന് ​ശ്രീ​ലേ​ഖ​ ​മ​റു​പ​ടി​​​യാ​യി​​​ ​യൂ​ട്യൂ​ബ് ​ചാ​ന​ലി​​​ന്റെ​ ​ലി​​​ങ്ക് ​അ​യ​ച്ചു.​ ​സ​മ​യം​ ​കി​​​ട്ടു​മ്ബോ​ള്‍​ ​ക​ണ്ടു​നോ​ക്ക​ണ​മെ​ന്നും​ ​പ​റ​യു​ന്നു​ണ്ട്.​ 3.41​ന് ​ത​ന്നെ​ ​ദി​​​ലീ​പി​​​ന്റെ​ ​മ​റു​പ​ടി​​​:​ ​തീ​ര്‍​ച്ച​യാ​യും​ ​മാ​ഡം. യൂ​ ​ട്യൂ​ബ് ​ചാ​ന​ല്‍​ ​തു​ട​ങ്ങി​​​യ​ ​വി​​​വ​രം​ 2021​ജൂ​ലാ​യ് ​ഒ​ന്നി​​​ന് ​വീ​ണ്ടും​ ​മെ​സേ​ജ് ​ആ​യി​​​ ​ശ്രീ​ലേ​ഖ​ ​അ​റി​​​യി​​​ക്കു​ന്നു​ണ്ട്.​ ​’​’​ഇ​തെ​ന്റെ​ ​സ്വ​ന്തം​ ​യൂ​ ​ട്യൂ​ബ് ​ചാ​ന​ലാ​ണ്.​ ​ഷെ​യ​റും​ ​സ​ബ്സ്ക്രൈ​ബും​ ​ചെ​യ്യ​ണം.​””

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

4 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

4 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

5 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

5 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

6 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

6 hours ago