entertainment

‘ഹലോ ഷാജി, ഇന്ന് ബെര്‍ത്ത് ഡേയാണ്; ഷാജി കൈലാസിന് മോഹന്‍ ലാലിന്റെ സര്‍പ്രൈസ് ആശംസ

മലയാളത്തിന്റെ പ്രീയ സംവിധായകന്‍ ഷാജി കൈലാസിന്റെ 56ാം ജന്മദിനമാണിന്ന്. തന്റെ ജന്മദിനത്തില്‍ അപ്രതീക്ഷിതമായി സൂപ്പര്‍ താരം മോഹന്‍ ലാലില്‍ നിന്ന് ആസംസയെത്തിയതിന്റെ സന്തോഷത്തിലാണ് ഷാജി കൈലാസ്. ‘ഹലോ ഷാജി, ഇന്ന് ബെര്‍ത്ത് ഡേയാണ്. ഹാപ്പി ബെര്‍ത്ത്‌ഡേ, ഒരുപാടു സ്‌നേഹത്തോടെ ഒരുപാട് പ്രാര്‍ത്ഥനയോടെ ഹാപ്പി ബെര്‍ത്ത് ഡേ’ എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ഷാജി തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്റെ ജീവിതത്തിലെ വണ്ടര്‍ഫുള്‍ ദിവസം. ഞാനേറെ ഇഷ്ടപ്പെടുന്നയാളില്‍ നിന്നുള്ള ആശംസ. ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒത്തിരി നന്ദി ലാല്‍ജി എന്ന് കുറിച്ചാണ് ഷാജി കൈലാസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമയ്ക്ക് ഇടിപ്പടങ്ങള്‍ സമ്മാനിച്ച പ്രീയ സംവിധായകനാണ് ഷാജി കൈലാസ്. കമ്മീഷണര്‍, ഏകലവ്യന്‍, നരസിംഹം, ആറാം തമ്പുരാന്‍, എഫ്‌ഐആര്‍ തുടങ്ങി നിരവധി ഇടിപ്പടങ്ങള്‍ ഒരുക്കിയ സംവിധായകന്‍ സിനിമാ പ്രേക്ഷകര്‍ക്ക് പുതിയ ആവേശമാണ് പകര്‍ന്നു നല്‍കിയത്. ഇപ്പോള്‍ ഏവ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ഷാജി കൈലാസ്. ‘കടുവ’ എന്ന സിനിമയൊരുക്കിക്കൊണ്ടാണ് തിരിച്ചുവരവ്.

ഇന്ന് 56ാം പിറന്നാള്‍ ആഘോഷിക്കുന്ന ഷാജി കൈലാസിന് ആശംസകളുമായി സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരാണ് എത്തിയിരിക്കുന്നത്. ഹാപ്പി ബെര്‍ത്ത് ഡേ മാസ്റ്റര്‍ എന്ന് കുറിച്ചുകൊണ്ട് ടീം കടുവയുടെ ആശംസകളുമായി നടന്‍ പൃഥ്വിരാജും എത്തിയിട്ടുണ്ട്.

Karma News Editorial

Recent Posts

മോദിയുടെ സർപ്രൈസ്!അടുത്ത കേരള ബിജെപി പ്രസിഡന്റ്, കേരളം പിടിക്കാൻ സുരേഷ് ഗോപിക്ക് ഒപ്പം മുൻ ഡിജിപി ടി.പി സെൻകുമാർ

സെൻ കുമാർ കളത്തിൽ ഇറങ്ങി. മുസ്ളീം ന്യൂനപക്ഷത്തിനു കേരളത്തിലെ ഇടത് വലത് മുന്നണികൾ അധിക പരിഗണന നല്കുന്നതിനെതിരേ മുൻ ഡി…

10 mins ago

പ്രണയപ്പക, നടുറോഡിൽ പെൺകുട്ടിയെ സ്പാനറുകൊണ്ട് അടിച്ചുകൊന്നു

മുംബൈ : മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിനായിരുന്നു അരുംകൊല. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ്…

34 mins ago

കോടതിയിൽ കരഞ്ഞ് ഐ.എസ്ഭീകരൻ പോയി ജയിലിൽ കിടക്കാൻ ജഡ്ജി

ഐ എസ് ഭീകരനു കോടതിയിൽ നിന്നും കനത്ത് പ്രഹരം. തനിക്ക് പല കേസുകളിലും വകുപ്പുകളിലുമായി കിട്ടിയ ശിക്ഷകൾ ഒന്നിച്ച് കണന്നാക്കി…

51 mins ago

ബാറിന് സമീപം യുവാവ് മരിച്ച നിലയിൽ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞു

ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…

1 hour ago

ജിയോ പണിമുടക്കി, ഇന്‍റർനെറ്റ് കിട്ടാതെ വലഞ്ഞ്‌ ഉപയോക്താക്കള്‍

ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…

2 hours ago

യു.പി സ്ത്രീകൾ വേശ്യകൾ എന്നാക്ഷേപിച്ച കഴുക്കോൽ ഹമീദിനെ പൂട്ടി മാഹി പോലീസ്, 4കൊല്ലം തടവ്

യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…

2 hours ago