topnews

ഡൊണാള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ട്രംപ് തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവായ ഹോപ് ഹിക്‌സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് ട്രംപും ഭാര്യയും ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ട്രംപിനെ എയര്‍ ഫോഴ്‌സ് വണ്ണില്‍ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്നു ഹോപ് ഹിക്‌സ്.

Karma News Editorial

Recent Posts

കരിപ്പൂരിൽ സ്വർണ വേട്ട, 30ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ, ഇടപാടുകാരനും കുടുങ്ങി

മലപ്പുറം : വീണ്ടും കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം. 442​ഗ്രാം 24 കാരറ്റ് സ്വര്‍ണവുമായി ഒരു യാത്രികനും…

2 mins ago

14 വയസ്സായ മകളെ പീഡിപ്പിച്ച കേസില്‍ 48-കാരനായ അച്ഛന് 14 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ 48-കാരനായ അച്ഛന് 14 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും…

21 mins ago

വിവേകാനന്ദപ്പാറയിലെ ധ്യാനം പൂർത്തിയായി, പ്രധാനമന്ത്രി തിരികെ മടങ്ങി

ചെന്നൈ : വിവേകാനന്ദപ്പാറയിലെ ധ്യാനത്തിന് ശേഷം കന്യാകുമാരിയിൽ നിന്ന് തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂർ നീണ്ടുനിന്ന ധ്യാനത്തിന് ശേഷമാണ്…

1 hour ago

പന്തിരാങ്കാവ് ഗാർഹിക പീഡന കേസ്, രാഹുൽ പി ഗോപാലിന്റെ മാതാവിന്റേയും സഹോദരിയുടേയും അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: പന്തിരാങ്കാവ് ഗാർഹിക പീഡന കേസിൽ മുഖ്യപ്രതി രാഹുൽ പി ഗോപാലിന്റെ മാതാവിനെയും സഹോദരിയേയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.…

1 hour ago

ഇന്ത്യയിൽ അറസ്റ്റിലായ തീവ്രവാദികളുടെ കൂട്ടാളി കൊളമ്പോയിൽ അറസ്റ്റിൽ

ഇന്ത്യയിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിലായ നാല് തീവ്രവാദികളുടെ കൂട്ടാളി കൊളമ്പോയിൽ അറസ്റ്റിൽ.ഇന്ത്യയിൽ അഹമദാബാദ് വിമാനത്താവളത്തിൽ ആയിരുന്നു 4 തീവ്രവാദികൾ അറസ്റ്റിലായത്.മുഹമ്മദ്…

1 hour ago

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ-വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ…

2 hours ago