Covid

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ 52 ശതമാനം വർധനവ്, 3000ലധികം പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ആ​ഗോളതലത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്. 52 ശതമാനം വര്‍ദ്ധനവുണ്ടായെന്നും പുതിയതായി 850,000പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ലോകാരോഗ്യ സംഘടന. ഡിസംബര്‍ 17 വരെ,ആഗോളതലത്തില്‍ 772…

5 months ago

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി, ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത് 292 പേർക്ക്, ആക്ടീവ് കേസുകളുടെ എണ്ണത്തിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. വീണ്ടും കോവിഡ് കേസുകൾ റി​പ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തിലെ സാഹചര്യം…

5 months ago

കോവിഡ് ഉപവകഭേദം ജെഎൻ1 കേരളത്തിൽ, കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നു

ന്യൂഡല്‍ഹി. യുഎസില്‍ ആദ്യം സ്ഥിരീകരിക്കുകയും ചൈനയില്‍ അതിവേഗത്തില്‍ പടരുകയും ചെയ്ത കോവിഡിന്റെ വകഭേദം ജെഎന്‍ 1 കേരളത്തില്‍ സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ജെഎന്‍1 സ്ഥിരീകരിച്ചതോടെ…

5 months ago

കോവിഡ് കേസുകളുടെ എണ്ണം 80 ശതമാനം ഉയർന്നു, 28 ദിവസത്തിനിടെ 15 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ലോകാരോ​ഗ്യ സംഘടന

ലോകാരോഗ്യസംഘടനയുടെ പുതിയ കോവിഡ് കണക്കുകളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ലോകത്ത് 15 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2500 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 10 മുതൽ…

9 months ago

ലോങ് കോവിഡിന് പ്രത്യേക പ്രധാന്യം നല്‍കണമെന്ന് ലോകാരോഗ്യ സംഘടന

കൊച്ചി. കോവിഡ് വന്ന് മാറിയ ശേഷം രോഗികളില്‍ കാണുന്ന ലോങ് കോവിഡിന് പ്രത്യേക പ്രധാന്യം നല്‍കണമന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വന്ന രോഗികളില്‍ നീണ്ടുനില്‍ക്കുന്ന രോഗ പ്രശ്‌നങ്ങളുണ്ട്.…

1 year ago

ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ചു, രണ്ട് വര്‍ഷത്തിന് ശേഷം യുവാവ് വീട്ടില്‍ മടങ്ങിയെത്തി

ഭോപ്പാല്‍. കോവിഡ് ബാധിച്ച് മരിച്ച വ്യക്തി രണ്ട് വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. കമലേഷ് പട്ടീദാര്‍ എന്ന മധ്യപ്രദേശ് സ്വദേശിയാണ് രണ്ട് വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയത്.…

1 year ago

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും, 24 മണിക്കൂറിൽ 2,151 പുതിയ കേസുകൾ

ന്യൂഡൽഹി . രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും 2000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,151 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 152 ദിവസത്തിനിടയിലെ ഏറ്റവും…

1 year ago

കോവിഡ് ബാധിച്ച് കണ്ണൂരിൽ ഒരാൾ മരണപെട്ടു.

തിരുവനന്തപുരം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപെട്ടു. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവനാണ് (89) മരിച്ചത്. കോവിഡിന് പുറമെ മാധവന് മറ്റ് രോഗങ്ങളും…

1 year ago

ജനങ്ങൾ കൂടുതൽ മുൻകരുതൽ സ്വീകരിക്കണം; ജീനോം സീക്വൻസിങ് വർധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി. രാജ്യത്ത് കോവിഡ് കൂടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.…

1 year ago

രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം, രോഗികളുടെ വർധനക്ക് പിന്നിൽ പുതിയ വകഭേദം?

ന്യൂഡൽഹി . രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. എക്സ് ബി ബി 1.16 എന്ന വകഭേദമാണ് കണ്ടെത്തിയിട്ടുള്ളത്. കൊവിഡ് കേസുകളിലെ വർദ്ധനക്ക് കാരണം പുതിയ…

1 year ago