topnews

നീതി നിഷേധിക്കുന്നവർക്ക് മുന്നിൽ വാതിൽ തുറന്നിട്ട് ബം​ഗാൾ രാജ്ഭവൻ

ബം​ഗാൾ ചരിത്രപരമായും സാംസ്കാരികപരമായും വളരെ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണെന്ന് ബം​ഗാൾ ​ഗവർണർ ഡോ സി വി ആനന്ദബോസ്. സാധാരണക്കാരുടെ ജനങ്ങളുടെ പരാതി കേട്ട് തൽക്ഷണം പരാതി പരിഹരിക്കാനായി പീസ് സെല്ലുകളും പീസ് ഹോമുകളും ആരംഭിച്ചു. ബാം​ഗാൾ ഇന്ന് ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ ചിന്തിക്കുന്നത്. ​ബം​ഗാളിന്റെ ജില ഭാ​ഗങ്ങളിൽ ഭരണം നടത്തുന്നത് പോക്കറ്റ് ​ഗുണ്ടകളാണ്. പോലിസിൽ അവിടുത്തെ ജനങ്ങൾക്ക് വിശ്വാസമില്ല.

ജനങ്ങൾക്ക് അപ്രാപ്ര്യമായ രീതിയിലേക്ക് രാജ്ഭവനെ മാറ്റി എടുക്കാനുള്ള തീരുമാനത്തിൽ വിജയം കൈവരിച്ചിരിക്കുകയാണ് ഗവർണ്ണർ ഡോ സി വി ആനന്ദബോസ്. സാധാരണക്കാരുടെ ജനങ്ങളുടെ പരാതി കേട്ട് തൽക്ഷണം പരാതി പരിഹരിക്കാനായി പീസ് സെല്ലുകളും പീസ് ഹോമുകളും ആരംഭിച്ചു. ഇന്ന് അത് എല്ലാം മികച്ച വിജയം നേടി മുന്നോട്ടു പോവുകയാണ്. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവാണ് രാജ്ഭവൻ ജനരാജ്ഭവൻ ആക്കി മാറ്റുന്നതിനുള്ള പ്രതീകാത്മക താക്കോൽ മുഖ്യമന്ത്രി മമത ബാനർജിക്ക് കൈമാറിയത്. ജനങ്ങളുമായിട്ട് നേരിട്ട് ബന്ധം സ്ഥാപിക്കാനാണ് പീസ് റൂം സ്ഥാപിച്ചതെന്നും ഡോ സി വി ആനന്ദ ബോസ് കർമ ന്യൂസിനോട് പറഞ്ഞു

വീഡിയോ കാണാം

Karma News Network

Recent Posts

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

10 mins ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

48 mins ago

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് അപകടം; ഒരാൾ മരിച്ചു, 30 പേർക്ക് പരിക്ക്

ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക്…

1 hour ago

നടന വിസ്മയം ലാലേട്ടൻ ,സ്രഷ്ടാവ് പടച്ചു വിട്ടൊരു റെയർ പീസ്

മലയാളത്തിന്റെ അഭിമാന നടൻ മോഹൻലാൽ ഇന്ന് പിറന്നാൾ ആഘോഷിക്കുമ്പോൾ അഭിനയ സാമ്രാട്ടിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ ലോകവുഎല്ലാം അതിനോടൊപ്പം…

2 hours ago

13 വര്‍ഷം മുമ്പ് കാണാതായി, എ.ഐ ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രം തയ്യാറാക്കി, കുട്ടിയെ കണ്ടെത്താന്‍ ശ്രമം

ചെന്നൈ : 13 വര്‍ഷം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ എ.ഐ ഉപയോഗപ്പെടുത്തി പോലീസ്. രണ്ടാംവയസ്സില്‍ കാണാതായ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ…

2 hours ago

ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മഴയത്ത് കയറിനിന്ന കടയിലെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. …

3 hours ago