ദുബായ് : റൺവേ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദുബായ് അന്താരാഷ്ട്രവിമാനത്താവളം തിങ്കളാഴ്ചമുതൽ ഭാഗികമായി അടച്ചിട്ടും. 45 ദിവസത്തോളമാണ് അറ്റകുറ്റപ്പണികൾ നടക്കുക. ഇക്കാലയളവിൽ യാത്രാപദ്ധതികളുള്ളവർ ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ അന്വേഷിച്ച് മനസ്സിലാക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
സർവീസുകളിൽ അധികവും ജെബൽ അലി അൽമക്തും വിമാനത്താവളത്തിലേക്കും (ഡി.ഡബ്ള്യു.സി.) ചിലത് ഷാർജ വിമാനത്താവളത്തിലേക്കും മാറ്റുമെന്ന് അറിയിപ്പുണ്ട്.
ആഴ്ചയിൽ 1000-ത്തോളം സർവീസുകൾ ഡി.ഡബ്ള്യു.സി.യിലേക്ക് മാറ്റുമെന്നതിനാൽ യാത്രപുറപ്പെടും മുമ്പ് ടെർമിനൽ സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കണം. അതത് എയർലൈൻസ് ഓഫീസുകളിൽ വിളിച്ച് കൃത്യമായി ഇവ മനസ്സിലാക്കാൻ ശ്രമിക്കണമെന്ന് അധികൃതർ അറിയിച്ചു.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…