kerala

ഹലാല്‍ ഭക്ഷണ സമ്പ്രദായത്തിന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്‌ഐ ,ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഹലാല്‍ ഭക്ഷണ സമ്പ്രദായത്തെ കുറിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുമ്പോള്‍ ഹലാല്‍ ഭക്ഷണ സമ്പ്രദായത്തിന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്ഐ രംഗത്ത് എത്തി. ഹലാല്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ ബുധനാഴ്ച ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കും. ഫേസ്ബുക്ക് പേജിലൂടെയാണ് ഡിവൈഎഫ്ഐ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലുമാണ് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുന്നത്. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയാണ് തങ്ങളുടെ ഫുഡ് സ്ട്രീറ്റ് എന്നാണ് ഡിവൈഎഫെയുടെ ആഹ്വാനം.

അതേസമയം ഫേസ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷവിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് എത്തി. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത് ആരാണെന്നായിരുന്നു കമന്റുകളില്‍ നിറഞ്ഞ ചോദ്യം. ഇസ്ലാമിക ആചാരമായ ഹലാല്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരായാണ് പ്രതികരിക്കേണ്ടതെന്നും, ചില ന്യൂന പക്ഷ സമൂഹത്തിനെതിരെ പ്രതികരിക്കാന്‍ ഡിവൈഎഫ്ഐയ്ക്ക് ധൈര്യമില്ലെന്ന കമന്റുകളും പോസ്റ്റിന് താഴെ നിറഞ്ഞിട്ടുണ്ട്. ഡിവൈഎഫ്ഐ പോര്‍ക്ക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കണമെന്നാണ് ചിലരുടെ ആവശ്യം.

Karma News Network

Recent Posts

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണു, ഒന്നരവയസ്സുകാരൻ മരിച്ചു

കൊച്ചി : കളിക്കുന്നതിനിടെ ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ…

15 mins ago

കാറിൽ കഴുത്തില്ലാത്ത നിലയിൽ മൃതദേഹം, 10 ലക്ഷം കാണാനില്ല, ആസൂത്രിത കൊലപാതകം തലസ്ഥാനത്ത്

തിരുവനന്തപുരം : കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി…

41 mins ago

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

57 mins ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

1 hour ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

2 hours ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

2 hours ago