Halal Food

ഹലാൽ ഉല്പ്പന്നങ്ങൾക്ക് പൂട്ടിട്ട് യോഗി,ഹലാലിലൂടെ വർഗീയതയും മതവിദ്വേഷവും സമൂഹത്തേ വിഭജിക്കുന്നു എന്നും എഫ് ഐ ആർ ഇട്ടു

ആഹാരത്തിലെ ഹലാൽ മുദ്രകൾക്ക് ശക്തമായ നിയന്ത്രണം നടപ്പാക്കാൻ യു പി സർക്കാർ. ചരിത്രപരവും ഇന്ത്യയിൽ ആദ്യവും. അനേകം മുസ്ളീങ്ങൾ ഉള്ള യു.പിയിൽ ഇത്തരം ഒരു നീക്കം നടത്തുകയാണിപ്പോൾ.…

7 months ago

തുപ്പല്‍ കലര്‍ന്ന ഭക്ഷണ പാനീയങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ

കർണ്ണാടക സർക്കാർ ഹലാൽ ഭക്ഷണം നിയന്ത്രിക്കാൻ നടത്തുന്ന നീക്കം ഇപ്പോൾ ദേശീയ തലത്തിൽ ചർച്ചയാകുന്നു.ഇപ്പോൾ കേരളത്തിലും ഇത് സജീവ ചർച്ചയാകുന്നു. തുപ്പൽ കലർന്ന ഭക്ഷണം കഴിച്ചാൽ ഉണ്ടാകുന്ന…

1 year ago

മുഖ്യമന്ത്രി ഹലാലിനെ ന്യായീകരിക്കുന്നത്​ അടുത്തിടെ വീട്ടില്‍ അത്​ കിട്ടുന്നതിനാല്‍ -കെ. സുരേന്ദ്രന്‍

ഹലാല്‍ ഭക്ഷണത്തെ പിന്തുണച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി പ്രതികരിച്ച്‌​ ബി.ജെ.പി. വ്യക്​തിപരമായ അധിക്ഷേപമാണ്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയത്​. അടുത്തിടെയായി സ്വന്തം വീട്ടില്‍…

3 years ago

ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നത് എന്നാണ്; വിവാദം സംഘപരിവാര്‍ അജണ്ട- മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഹലാലിന്‍റെ പേരില്‍ ചേരിതിരിവ്​ സൃഷ്​ടിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക ജനാധിപത്യത്തില്‍ നിന്ന്​ വ്യതിചലിച്ച്‌​ ഹിന്ദുത്വരാഷ്​ട്രമുണ്ടാക്കാനാണ്​ ശ്രമം. ഹലാല്‍ എന്നതിന്‍റെ അര്‍ഥം നല്ല…

3 years ago

ഹലാല്‍ ഭക്ഷണ സമ്പ്രദായത്തിന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്‌ഐ ,ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഹലാല്‍ ഭക്ഷണ സമ്പ്രദായത്തെ കുറിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുമ്പോള്‍ ഹലാല്‍ ഭക്ഷണ സമ്പ്രദായത്തിന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്ഐ രംഗത്ത് എത്തി. ഹലാല്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ…

3 years ago

ഹലാൽ വിഷയം ചർച്ചയാക്കുന്നത് കേരളത്തിലെ മത സൗഹാർദ്ദം തകർക്കാൻ

ഹലാൽ വിഷയം ചർച്ചയാക്കുന്നത് മൂലം കേരളത്തിലെ മത സൗഹാർദ്ദം തകരും എന്ന പ്രസ്ഥാവനയുമായി കോടിയേരി ബാലകൃഷ്ണൻ.ഹലാല്‍ വിവാദം  മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കമാണ്‌ എന്നും ഇതിനു പിന്നിൽ ഉള്ളവരുടെ…

3 years ago

ശബരിമലയിലും ഹലാൽ,ശർക്കര പാകറ്റിൽ ഹലാൽ മുദ്ര

ശബരിമലയിലെ പ്രസാദത്തിലും ഹലാൽ. ഭക്തരേ ഞെട്ടിച്ച അധിനിവേശം ശർക്കര പാക്കുകളിലാണ്‌. ഇതോടെ ശബരിമലയില ക്ഷേത്രത്തിനെ ലക്ഷ്യം വയ്ച്ചുകൊണ്ട് നടക്കുന്ന ഹൈന്ദവ വിരുദ്ധ നീക്കമാണ്‌ പുറത്ത് വരുന്നത്. മുമ്പ്…

3 years ago

സ്വാദുള്ള ഭക്ഷണം തിരഞ്ഞ് പിടിച്ച് ആസ്വദിച്ച്‌ കഴിക്കുന്ന ആളുകൾക്ക് ഹലാൽ- നോ ഹലാൽ ബോർഡുകൾ ഒരു വിഷയമേ ആവുന്നില്ല, അഞ്ജു പാർവതി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയമാണ് ഹലാൽ വിവാദം. കേരളത്തിൽ ഇന്ന് നടക്കുന്ന ഹലാൽ ചർച്ചകൾ ഏറ്റവും തരംതാഴ്ന്ന രീതിയിലുളളതും നിന്ദ്യവുമാണെന്ന് പറയുകയാണ് മാധ്യമപ്രവർത്തക…

3 years ago