Qurantine

ക്വാറന്റൈനിൽ കഴിയുന്ന പ്രവാസിയുടെ മരണം പുറം ലോകമറിഞ്ഞത് ദുർ​ഗന്ധം വന്നപ്പോൾ, ഭാര്യയും മക്കളും പോലും അന്വേഷിച്ചില്ല..

നാടും വീടും ഉപേക്ഷിച്ച് ​ഗൾഫിൽ ജോലിക്കായിപ്പോയ പലരും കോവിഡ് വന്നതോടെ പ്രതിസന്ധിയിലായിരുന്നു. പലർക്കും ജോലി നഷ്ടപ്പെട്ടതോടെ തിരിച്ച് നാട്ടിലെത്തി. തിരിച്ചെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമായിരുന്നു. ആറ്റിങ്ങലിൽ ഹോം ക്വാറന്റൈനിൽ…

4 years ago

ക്വാറന്റൈനിൽ കഴിയുന്ന ഒന്നര വയസ്സുകാരിയെ പാമ്പ് കടിച്ചു, രക്ഷകനായത് അയൽവാസി

കാസർഗോഡ് രാജപുരത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുഞ്ഞിന് പാമ്പുകടിയേറ്റു. ആശുപത്രിയിലെത്തിച്ച ഒന്നര വയസുകാരിക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. പാമ്പുകടിയേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് അയൽവാസിയായ ജിനിൽ മാത്യുവാണ്. കുഞ്ഞിനു…

4 years ago

ക്വാറന്റൈനിൽ കഴിയുന്നയാൾക്ക് സുഹൃത്ത് കൊടുത്തയച്ച കേക്ക് പൂച്ച കടിച്ചു, കേക്ക് മുറിച്ചുനോക്കിയപ്പോൾ അധികൃതർ ഞെട്ടി

എടപ്പാളിൽ ‌‌നടുവട്ടം ശ്രീവത്സം ആശുപത്രിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുന്ന പ്രവാസിക്ക് നൽകാനായി സുഹൃത്ത് കൊടുത്തയച്ച കേക്കിനുള്ളിൽ കണ്ടെത്തിയത് പുകയില ഉൽപ്പന്നങ്ങൾ.ക്വാറന്റൈൻ കേന്ദ്രത്തിൽ ചുമതലയിലുണ്ടായിരുന്ന അധ്യാപകരെയാണ് കേക്ക് ഏൽപിച്ചത്.…

4 years ago

കോവിഡ് രോഗിയായ പൊലീസുകാരന്‍ ഹെെക്കോടതിയിലെത്തി; ജഡ്‌ജി ക്വാറന്റെെനില്‍

കളമശേരിയില്‍ കോവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഹെെക്കോടതിയിലെത്തിയെന്ന് വ്യക്‌തമായതോടെ ജഡ്‌ജി അടക്കമുള്ളവര്‍ ക്വാറന്റെെനില്‍ പോയി. ജസ്റ്റിസ് സുനില്‍ തോമസാണ് സ്വയം ക്വാറന്റെെനില്‍ പ്രവേശിച്ചത്. കോടതി ആവശ്യപ്പെട്ട കേസ്…

4 years ago

പ്ര​വാ​സി​ക​ള്‍​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധം; ര​ണ്ടാ​ഴ്ച ക​ഴി​യാ​തെ വീ​ട്ടി​ല്‍ വി​ടി​ല്ല

വി​ദേ​ശ​ത്തു​നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കും. മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ര്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ക്കു​ന്ന ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​തി​നു ശേ​ഷം മാ​ത്ര​മേ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ക്കൂ. ഇ​ന്ന് ചേ​ര്‍​ന്ന…

4 years ago