അധികാരികളുടെ അവഗണനയില്‍ ദുരിതത്തിലായി ഒരു നാട്. കണ്ണൂര്‍ മട്ടന്നൂരിലെ ഏളന്നൂര്‍ എന്ന പ്രദേശമാണ് റോഡില്ലാതെ ദുരിതത്തിലാകുന്നത്. ഏളന്നൂര്‍ തുന്നംകോട് റോഡ് കഴിഞ്ഞ 20 വര്‍ഷമായി അവഗണനയിലാണ്. ഇടതും വലതും മാറി മാറി ഭരിക്കുമ്പോഴും ഈ റോഡിനോടുള്ള അവഗണന തുടരുകയാണ്.
റോഡ്നോട് ഉള്ള അവഗണനക്കെതിരെ എളന്നൂര്‍ ബിജെപി ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു. എളന്നൂര്‍ തുന്നംകോട് റോഡ് 20 വര്‍ഷമായി അവഗണിക്കുന്നത്… പ്രസിഡന്റ് എന്‍ സഹേഷ്, സെക്രട്ടറി ടി വി അനൂപ്, കെ ജിതേഷ്, യോഗം ഉദ്ഘാടനം ചെയ്തത് മണ്ഡലം ജനറല്‍ സെക്രട്ടറി എ ഇ സജു ആണ്. പ്രദേശത്ത് ഇരുപതോളം വരുന്ന വീട്ടുകാര്‍ ദുരിതത്തിലാണ്.
ഒന്ന് ആശുപത്രിയില്‍ പോകാനോ അത്യാവശ്യ ഘട്ടങ്ങളില്‍ വാഹനങ്ങള്‍ക്ക് പോകാനോ ടാര്‍ ചെയ്യാത്ത ഈ റോഡിലൂടെ സാധിക്കില്ല. മാത്രമല്ല മഴക്കാലമായാല്‍ ചെളിക്കെട്ടും രൂക്ഷമാണ്. ഇതിനെതിരെ അധികാരികള്‍ കണ്ണ് തുറക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…