kerala

ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി, വാഹനങ്ങൾക്കിടിയിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം : നാടുകാണി ചുരത്തിനു സമീപം ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി. പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം. ചെക്പോസ്റ്റിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ കാട്ടാന കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബന്ദിപ്പുർ ചെക്പോസ്റ്റ് രാത്രി ഒൻപതിന് അടയ്ക്കും. രാവിലെ ചെക്പോസ്റ്റ് കടക്കുന്നതിനായി വാഹനങ്ങൾ കാത്തുനിൽക്കവേയാണ് കാട്ടാനയുടെ വരവ്.

അതേസമയം. പ​ത്ത​നാ​പു​രത്ത് ശ​രീ​ര​ത്തി​ലെ മു​റി​വു​മാ​യി കാ​ട്ടാ​ന വ​നാ​തി​ര്‍ത്തി​യി​ലെ​ത്തി​യി​ട്ട് ദി​വ​സ​ങ്ങ​ള്‍. ചി​കി​ത്സ ന​ല്‍കാ​തെ വ​നം​വ​കു​പ്പ്. പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​നാ​ര്‍ റേ​ഞ്ചി​ല്‍ ക​റ​വൂ​ര്‍ സ​ന്യാ​സി​കോ​ണ്‍ ഭാ​ഗ​ത്താ​ണ് ഒ​രാ​ഴ്ച​യാ​യി വ​ല​ത് മു​ന്‍കാ​ലി​ന് മു​റി​വേ​റ്റ നി​ല​യി​ല്‍ കാ​ട്ടാ​ന നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം നി​ര​വ​ധി ത​വ​ണ വ​ന​പാ​ല​ക​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യെ​ങ്കി​ലും ആ​രും തി​രി​ഞ്ഞ് നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. കാ​ട്ടാ​ന​ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ അ​ല​ഞ്ഞു ന​ട​ക്കു​ന്നു​വെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

കാ​ട്ടാ​ന​ക​ൾ ത​മ്മി​ൽ ന​ട​ന്ന അ​ക്ര​മ​ത്തി​നി​ടെ കൊ​മ്പ് കൊ​ണ്ട് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി സ​ന്യാ​സി​ക്കോ​ൺ തോ​ട​രി​കി​ലും ഈ​റ​ക്കാ​ടു​ക​ള്‍ക്ക് സ​മീ​പ​ത്തും പ​ല ത​വ​ണ​യാ​യി കാ​ട്ടാ​ന​യെ ക​ണ്ട​വ​രു​ണ്ട്. ഇ​ട​ക്ക് അ​ലി​മു​ക്ക് അ​ച്ച​ന്‍കോ​വി​ല്‍ പാ​ത മു​റി​ച്ച് വ​ന​ത്തി​ന്റെ മ​റു​ഭാ​ഗ​ത്തേ​ക്കും ആ​ന സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.

karma News Network

Recent Posts

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

28 mins ago

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

9 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

9 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

10 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

11 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

11 hours ago