വയനാട്. മുത്തങ്ങ ബന്ദിപ്പൂര്‍ വനപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് യുവാക്കള്‍. കര്‍ണാടക സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍ പെട്ടത്. മുത്തങ്ങ ബന്ദിപ്പൂര്‍ വനപാതയിലാണ് സംഭവം. ആന ബൈക്കിന് പിന്നാലെ പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
യുവാക്കള്‍ ആനക്കൂട്ടത്തെ കണ്ട് റോഡില്‍ ബൈക്ക് നിര്‍ത്തുകയായിരുന്നു. യുവാക്കളുടെ തൊട്ട് പിന്നില്‍ സഞ്ചരിച്ച കാറിലുള്ളവരാണ് ദൃശ്യം പകര്‍ത്തിയത്. ആനക്കൂട്ടത്തിലെ ഒരു ആന ഭയപ്പെടുത്തിയപ്പോള്‍ യുവാക്കളുടെ ബൈക്ക് മറിഞ്ഞുവാണു. ബൈക്ക് യുവാക്കള്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരാന പിന്നില്‍ കൂടെ വന്നത്. ഇത് യുവാക്കള്‍ ആദ്യം കണ്ടില്ല.
പിന്നാലെ മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ ഹോണ്‍ അടിച്ചു. അപ്പോഴേക്കും ഒപ്പം ഉണ്ടായിരുന്ന ഒരു യുവാവ് ഓടി മാറി. തുടര്‍ന്ന് ബൈക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ തന്നെ വീഴുകയായിരുന്നു. ഓടിമാറിയ യുവാവ് മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…