Categories: kerala

സുരേഷ് ഗോപി സിനിമയില്‍ കാണുന്നതുപോലെ തന്നെ നേരിട്ട് കാണാന്‍- എലിസബത്ത്

നടൻ ബാലയുടെ വിവാഹ ശേഷം താരത്തിനെ പോലെ ആരാധകർക്ക് സുപരിചിതയാണ് ഭാര്യ എലിസബത്ത് ഉദയൻ. പിന്നീട് ബാലയുടെ വിശേഷം പോലെ തന്നെ എലിസബത്തിന്റെ വിശേഷം അറിയാനും ആരാധകർക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ കുറച്ച് നാളായി ഇരുവരും ഒരുമിച്ചല്ല താമസം.

ഇപ്പോഴിതാ നടനും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയെ നേരിട്ടു കണ്ട സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് എലിസബത്ത്. ഒരുപാട് കാലത്തെ ആഗ്രഹമാണ് സുരേഷ് ഗോപിയെ നേരിട്ട് കാണണം എന്നുളളത്. അത് ഇന്ന് സാധിച്ചു എന്നാണ് എലിസബത്ത് പറയുന്നത്.

ഗുരുവായൂര്‍ ഒരു ആവശ്യത്തിന് പോയപ്പോഴാണ് ഏറെ സ്‌പെഷ്യലായ സുരേഷ് ഗോപിയെ കണ്ടതെന്നും അദ്ദേഹത്തെ അടുത്ത് കാണാന്‍ കഴിഞ്ഞില്ലെങ്കിലും നേരിട്ട് കാണുമ്പോള്‍ സിനിമയില്‍ കാണുന്നതുപോലെ തന്നെ ഉണ്ടെന്നും എലിസബത്ത് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ബിജെപി സ്ഥാനാര്‍ഥിയായി തൃശൂരില്‍ നിന്നു മത്സരിക്കുന്ന സുരേഷ് ഗോപി ഇലക്ഷന്‍ പ്രചാരണത്തിനെത്തിയ സമയത്തെ വീഡിയോയാണ് എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്.

ഇന്ന് ഗുരുവായൂര്‍ പോയിരുന്നു. ഒരു ആവശ്യത്തിന് പോയതായിരുന്നു. അപ്പോള്‍ ഒരു സ്‌പെഷല്‍ ആളിനെ കണ്ടു. സുരേഷ് ഗോപി ചേട്ടനെ ആണ് ഞാന്‍ കണ്ടത്. അദ്ദേഹം ഇലക്ഷന്‍ പ്രചാരണത്തിന് വേണ്ടി പോകുമ്പോള്‍ റോഡില്‍ വെച്ചാണ് കണ്ടത്. എനിക്ക് കാണാന്‍ ഭയങ്കര ആഗ്രഹം ഉളള മനുഷ്യനാണ്. നേരിട്ട് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം.

Karma News Network

Recent Posts

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

15 mins ago

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.…

39 mins ago

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

52 mins ago

ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, കുറിപ്പുമായി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…

54 mins ago

സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ട്, ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുതെന്ന് വിജിലൻസ് എസ് പി

പത്തനംതിട്ട: ശബരിമല സംവിധാനത്തെ ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഐപി ദർശനം അനുവദിക്കരുതെന്ന് ദേവസ്വം…

1 hour ago

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

1 hour ago