topnews

എണ്ണൂറോളം ജീവൻ രക്ഷാ മരുന്നുകൾക്കും വില കൂട്ടി

ഡൽഹി: കൊവിഡ് കെടുതികൾ അതിജീവിക്കാൻ ശ്രമിക്കുന്ന സാധാരണക്കാരനെ എരിതീയിലിട്ട ഇന്ധനവില വർദ്ധനയ്‌ക്ക് പിന്നാലെ മറ്റൊരു മാരക പ്രഹരമായി എണ്ണൂറോളം ജീവൻ രക്ഷാ മരുന്നുകൾക്കും വില കൂട്ടി. ഏപ്രിൽ ഒന്നുമുതൽ പത്ത് ശതമാനമാണ് വർദ്ധിക്കുന്നത്.

പാരസെറ്റമോൾ, സിട്രസിൻ, അമോക്‌സിസിലിൻ, ആംപിസിലിൻ, റാനിറ്റിഡിൻ, ഫിനോബാർബിറ്റോൺ, ഫെനിറ്റോയിൻ സോഡിയം, സിപ്രോഫ്ളൊക്‌സാസിൻ, മെട്രോണിഡാസോൾ, ആന്റി ടെറ്റനസ് ഇമ്മ്യൂണോ ഗ്ളോബുലിൻ, റാബീസ് വാക്‌സിൻ, ബി.സി.ജി വാക്‌സിൻ, ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ, മീസിൽസ് വാക്‌സിൻ, ജപ്പാൻ ജ്വര വാക്‌സിൻ, പൊട്ടാസ്യം ക്ളോറൈഡ്, പൊട്ടാസ്യം പെർമാംഗനേറ്റ്, ഐബുപ്രോഫെൻ, ഡൈക്ളോഫെനാക്, ഹൈഡ്രജൻ പെറോക്‌സൈഡ്, ഗ്ളൂക്കോസ്, ഫോളിക് ആസിഡ്, ഗർഭനിരോധന ഉറകൾ, സ്‌നേക്ക് വെനം ആന്റി സിറം, മഗ്‌നീഷ്യം സൾഫേറ്റ്, റിഫാംപിസിൻ, ഇൻസുലിൻ, മെറ്റ്‌ഫോർമിൻ.

നിത്യേന ഉപയോഗിക്കുന്ന മരുന്നുകൾക്ക് 10.7ശതമാനം വിലവർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതലായി വിൽക്കുന്ന ചില മരുന്നുകളുടെ നിലവിലെ വിലയും പുതുക്കിയ വിലയും.

 

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

17 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

31 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

40 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

59 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

1 hour ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago