entertainment

ഗുരുതരമായ രോഗമോ, അവസ്ഥയോ മുഖ്യമന്ത്രിക്കില്ല, ജനത്തിന്റെ നികുതി പണം കൊണ്ട് അടിച്ചുപൊളിക്കാന്‍ പോയത്

കോവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് സമൂഹ അടുക്കള വീണ്ടും ആരംഭിക്കുന്നു വെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്ത് വന്നത്. ഇത് അടുത്ത തട്ടിപ്പിന് പാവങ്ങളെ ഇരയാക്കാനുള്ള മുഖ്യമന്ത്രിയുടെ തട്ടിപ്പാണെന്ന് പറയുകയാണ് ഇവ ശങ്കര്‍. മുഖ്യമന്ത്രിക്ക് യാതൊരു അസുഖവും ഇല്ലെന്നും ജനത്തിന്റെ നികുതിപണം കൊണ്ട് അമേരിക്കയില്‍ പോയത് അടിച്ചു പൊളിക്കാനോ അല്ലെങ്കില്‍ മറ്റെന്തോ ഗൂഢമായ ലക്ഷ്യമാണെന്നും ഇവ പറയുന്നു

സത്യം പറഞ്ഞാല്‍ പ്രത്യേകിച്ചു അദ്ദേഹത്തിന് അസുഖമൊന്നും ഇല്ലെന്നും, ജനത്തിന്റെ നികുതിപണം കൊണ്ട് അടിച്ചു പൊളിക്കാനും അല്ലെങ്കില്‍ പോയത് മറ്റെന്തോ ഗൂഢമായ ലക്ഷ്യമാണെന്നതും വ്യക്തം, അല്ലെങ്കില്‍ ഒരു ഐഎഎസ് ക്കാരന്‍ എന്തിനു കൂടെ പോകണം? മക്കള്‍ക്ക് കൂടെ പോയാല്‍ പോരെ?? മക്കളല്ലേ അച്ഛനെ നോക്കേണ്ടതും കൂടെ ചെല്ലേണ്ടതും? ഇതുവരെയും ഹോസ്പിറ്റലില്‍, കിടക്കുന്നതിന്റെയോ ചികിത്സ ചെയ്യുന്നതിന്റെയോ ചിത്രങ്ങള്‍ വന്നിട്ടില്ല പകരം ഫുഡ് അടിക്കുന്ന പരിഷ്‌കാരിയായ കോട്ടൊക്കെ ഇട്ട ഒരു ചിത്രം.- ഇവ ശങ്കര്‍ പറയുന്നു.

ഇവ ശങ്കറിന്റെ വാക്കുകള്‍ ഇങ്ങനെ, അടുത്ത തട്ടിപ്പിനു പാവങ്ങളെ ഇരയാക്കാനുള്ള സമൂഹ അടുക്കളയുമായി മുഖ്യന്‍ ഇറങ്ങിയിട്ടുണ്ട്. താന്‍ ഭരിക്കുന്ന നാട്ടില്‍ ആരോഗ്യരംഗം ഏറ്റവും മികച്ചത് എന്ന് പറഞ്ഞിട്ട് ഇവിടെ ചികിയില്‍സിക്കാതെ അമേരിക്കയില്‍ പോയി ചികില്‍സിച്ചു പറയുവാ, ഞങ്ങള്‍ സമൂഹ അടുക്കള ഉണ്ടാക്കി തരാമെന്ന്, അവിടെ ചെന്നിട്ടും ഗുരുതരമായ രോഗവസ്ഥയിലൂടെ കടന്നു പോയിട്ടും ജനങ്ങളുടെ കാര്യത്തില്‍ അദ്ദേഹം വ്യാകുലനും ശ്രദ്ധാലുവുമാണ് അതുകൊണ്ടാണല്ലോ ചികിത്സയില്‍ ഇരുന്നിട്ടും ഓണ്‍ലൈന്‍ മന്ത്രി സഭായോഗവും സംഘടിപ്പിക്കുന്നത്.

സമയാസമയം അദ്ദേഹത്തിന്റെ fb യില്‍ കുറിപ്പുകളും പ്രത്യക്ഷമാകുന്നുണ്ട്. സത്യം പറഞ്ഞാല്‍ പ്രത്യേകിച്ചു അദ്ദേഹത്തിന് അസുഖമൊന്നും ഇല്ലെന്നും, ജനത്തിന്റെ നികുതിപണം കൊണ്ട് അടിച്ചു പൊളിക്കാനും അല്ലെങ്കില്‍ പോയത് മറ്റെന്തോ ഗൂഢമായ ലക്ഷ്യമാണെന്നതും വ്യക്തം, അല്ലെങ്കില്‍ ഒരു ഐഎഎസ് ക്കാരന്‍ എന്തിനു കൂടെ പോകണം? മക്കള്‍ക്ക് കൂടെ പോയാല്‍ പോരെ?? മക്കളല്ലേ അച്ഛനെ നോക്കേണ്ടതും കൂടെ ചെല്ലേണ്ടതും?

ഇതുവരെയും ഹോസ്പിറ്റലില്‍, കിടക്കുന്നതിന്റെയോ ചികിത്സ ചെയ്യുന്നതിന്റെയോ ചിത്രങ്ങള്‍ വന്നിട്ടില്ല പകരം ഫുഡ് അടിക്കുന്ന പരിഷ്‌കാരിയായ കോട്ടൊക്കെ ഇട്ട ഒരു ചിത്രം. .ഇതില്‍ നിന്നും മനസിലാക്കാം അത്രയും ഗുരുതരമായ രോഗമോ, അവസ്ഥയോ മുഖ്യമന്ത്രിക്കില്ല എന്ന്.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

36 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago