columns

ജീവ കാരുണ്യ പ്രവർത്തനം പലരും പീഡന അനാശാസ്യ ചൂഷണത്തിന് മാർഗ മാക്കുന്നു

അധികമായി ആദർശം പറയുന്നവരെയും, പുരോഗമനം പറയുന്നവരെയും വിശ്വസിക്കരുത് എന്നാണ്. ഇന്ന് പുരോഗമന വാദിയുടെയുടെയും ചാരിറ്റിയുടെയും മുഖം വെച്ച് ഇര പിടിക്കാൻ ഇറങ്ങുന്നവരാണ് ഇന്ന് അധികവും. പൊയ്മുഖങ്ങൾ ആണ് ഏറെയും, ചിലരുടെയൊക്കെ കാപട്യങ്ങൾ ങ്ങൾക്കുള്ള മറയാണ് പുരോഗമനവും, ചാരിറ്റിയും, ഫെമിനിസവും എല്ലാം.പുറം മൂടി അണിഞ്ഞ ഓൺലൈൻ മാന്യന്മാർ ഇനിയുമുണ്ട് സമൂഹത്തെ നന്നാക്കാൻ നടക്കുന്നവർ.

അല്ലെങ്കിലും സ്ത്രീ സ്വാതതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നവരുടെ മുഖം എപ്പോളും വികൃതമായിരിക്കും. സ്ത്രീകളെ പുരോഗമിപ്പിക്കാൻ നടക്കുന്ന പല വിപ്ലവക്കാരുടെയും ഉദ്ദേശം പെൺ ശരീരമാണ്. പെൺ ശരീരത്തിലേക്കു എത്തിപെടാനുള്ള എളുപ്പ മാർഗ്ഗമാണ്‌ ഇന്നത്തെ കാലത്തെ പുരോഗമനം. കൂടുതലായി സ്ത്രീ സുരക്ഷയെ കുറിച്ചും, സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചൊക്കെ സംസാരിക്കുന്നവൻ ഏറ്റവും വലിയ ഫ്രോടുകൾ ആയിരിക്കും.കൂടാതെ വ്യാജൻമ്മാരും തട്ടിപ്പുക്കാറുമുണ്ടെന്നത് മറ്റൊരു സത്യം.

അത് പോലെ ജീവ കാരുണ്യ പ്രവർത്തനം പലരും പീഡന അനാശാസ്യ ചൂഷണത്തിന് മാർഗ മാക്കുന്നത് കൂടി വരുന്നു. അതിന്റെ പിന്നിലേക്കു പോയാൽ നന്മ മരങ്ങൾ എല്ലാം ചാരിറ്റി പുണ്യാളന്മാരോ സെലിബ്രിറ്റികളോ, രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ളവരോ,ബിസിനെസ്സ് ക്കാരായ പ്രമുഖരോ ആയിരിക്കും. എന്നുള്ളതാണ്. അതിൽ പലരിലും ആദർശം പറച്ചിൽ വാക്കുകളിൽ മാത്രമായിരിക്കും പ്രവർത്തിയിൽ ഉണ്ടാവില്ല, ഇനിയും ഇതുപോലെ അറിയപ്പെടാത്ത എത്രയോ പകൽമാന്യന്മാർ ഉണ്ടാകാം.. നമുക്കറിയാതെ…

Karma News Network

Recent Posts

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

3 mins ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

31 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

1 hour ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

2 hours ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

2 hours ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

3 hours ago