columns

ഈ ഭരണം പൂർണ്ണ പരാജയം, വിമർശനം പോസിറ്റീവ് ആയീ എടുത്തു നല്ല ഭരണം കാഴ്ച വെയ്ക്കാൻ ശ്രമിക്കൂ

ഇവ ശങ്കർ

പാർട്ടി സമ്മേളനങ്ങൾ കഴിഞ്ഞെങ്കിൽ ഇനി ലോക്ക് ഡൌൺ തുടങ്ങാം അല്ലെ??ഈ മഹാമാരി സമയത്തു ഉത്ഘാടനങ്ങളും രാഷ്ട്രീയയോഗങ്ങളും ഒഴിവാക്കിയിരുന്നെങ്കിൽ കോവിഡ് എന്ന മഹാമാരി നമുക്ക് നേരത്തെ കുറച്ചെങ്കിലും തടയാൻ സാധിക്കുമായിരുന്നു.പൂർണമായ ലോക്ഡൌൺ ഉണ്ടായാൽ സാധാരണ ജനങ്ങളുടെ ജീവിതം വീണ്ടും ദുരിതപൂർണമാകും.ഒരു കിറ്റ് നൽകുന്നതിലൂടെ ഒന്നും ഒരു മനുഷ്യന് ജീവിക്കാൻ ആവില്ല,
ആവിശ്യങ്ങൾ ഏറെയാണ് ഓരോരുത്തർക്കും.

Cpm ൻറെ ബുദ്ധി മോശമാണ് കോവിഡ് പകർന്നത്, ഇതുപോലെ ഒരു വൃത്തികെട്ട ഭരണം വേറെയില്ല. പാർട്ടി സമ്മേളന ങ്ങൾ നടത്തി നാട് മുഴുവൻ കോവിഡ് പകർത്തിയിട്ടു ഇപ്പോൾ നാട്ടുകൾ ജാഗ്രത പുലർത്തണം അത്രേ. അഴിച്ചു വിട്ടിട്ടു പിടിക്കാൻ നിന്നാൽ കിട്ടില്ല. ഈ മഹാമാരി സമയത്തെ നിരവധി അനാവശ്യ ഉത്ഘാടനങ്ങളും, സമരങ്ങളുമാണ് തടയാനാവാത്ത വിധമുള്ള കോവിഡ് പടർത്തിയത്.

അതുപോലെ പനിയോ ജല ദോഷമോ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകാൻ മടിക്കുന്നവരും ഉണ്ട്.
തന്നെയുമല്ല ആശുപത്രിയിൽ ഒരുപാട് പേര് കോവിഡ് ചിത്സയ്ക്ക് വരുന്നതുകൊണ്ടും ഈ രോഗത്തെ പേടിയുള്ളതുകൊണ്ടും സ്വയമേ അങ്ങ് നീരിക്ഷണത്തിൽ പോകാമെന്ന് വിചാരിച്ചു ഇരിക്കുന്നവരും ഉണ്ട്

Karma News Network

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

4 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

5 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

5 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

6 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

7 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

8 hours ago