entertainment

ഭാവി ഭര്‍ത്താവ് എങ്ങനെയായിരിക്കണം എന്ന്‌ വ്യക്തമാക്കി പൂജിത, അമ്പരന്ന് ജീവയും സ്വാസികയും

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് പൂജിത മേനോന്‍. അവതാരക, മോഡല്‍ എന്ന നിലയിലും ശ്രദ്ധേയയാണ് താരം. സിനിമയിലും ഫാഷന്‍ രംഗത്തും തിളങ്ങിയ ശേഷമാണ് നടി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അവതാരകയായതിന് പിന്നാലെയാണ് സിനിമയില്‍ അവസരം ലഭിച്ചത്.

എന്റെ കുട്ടികളുടെ അച്ഛനാണ് പൂജിതയുടെ ആദ്യ സീരിയല്‍. സംവിധായകന്‍ പൂജയെ വിളിച്ച് ഒരു രംഗം അഭിനയിച്ചശേഷം അയച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതായിരുന്നു ഓഡിഷന്‍. അതില്‍ അല്‍പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണെങ്കിലും പൂജിതയുടെ സംഗീത പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. താരം ഇപ്പോള്‍ കൊച്ചിയില്‍ ഒരു വാടക ഫ്‌ലാറ്റിലാണ് താമസം. വിവാഹമൊന്നും ആയില്ലേ എന്ന് പലരും ചോദിക്കാറുണ്ടെന്നും തല്‍ക്കാലം ഫ്രീ ബേഡ് ആയി ഇരിക്കാനാണ് ഇഷ്ടമെന്നും സമയമാകുമ്പോള്‍ പ്രണയവും വിവാഹവുമൊക്കെ തേടിയെത്തട്ടെയെന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പൂജിത പറഞ്ഞു.

സ്വാസിക അവതാരകയായി എത്തിയ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയത് പൂജിതയായിരുന്നു. അവതാരകനായും നടനായും തിളങ്ങുന്ന ജീവയ്ക്ക് ഒപ്പമായിരുന്നു പൂജിത റെഡ് കാര്‍പ്പെറ്റില്‍ എത്തിയത്. സങ്കല്‍പത്തിലുള്ള ഭാവി വരന്‍ എങ്ങനെയായിരിക്കണമെന്ന് സ്വാസിക ചോദിച്ചപ്പോള്‍ പൂജിത നല്‍കിയ മറുപടി കേട്ട് സ്വാസികയും ജീവയും പൊട്ടച്ചിരിക്കുകയായിരുന്നു.

‘നല്ല തമാശകള്‍ പറയുന്ന വ്യക്തിയായിരിക്കണം, എന്നെ പുകഴ്ത്തണം, അത്യാവശ്യം ഉയരമുള്ള വ്യക്തിയായിരിക്കണം, ജീവയെപ്പോലെ സുന്ദരനും സുശീലനുമായിരിക്കണം, സത്യസന്ധനും കാരുണ്യമുള്ളവനും സ്‌നേഹമുള്ളവനുമായിരിക്കണം, വിശ്വസിക്കാന്‍ പറ്റുന്ന വ്യക്തിയുമായിരിക്കണം’ ഇതൊക്കെയാണ് ഞാന്‍ പ്രതീക്ഷിക്കുന്ന ഭാവിവരനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍. തന്നെ പുകഴ്ത്തുന്ന സുഖിപ്പിക്കുന്ന വ്യക്തിയായിരിക്കണമെന്ന് പൂജിത പറഞ്ഞതോടെ നുണയനായിരിക്കണം എന്നാണോ കുട്ടി ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച് കമന്റുമായി ജീവ എത്തി. തന്റെ ഇന്‍സ്റ്റഗ്രാമില്‍ തന്നോടൊപ്പം എപ്പോഴും ആക്ടീവായിരിക്കുന്ന വ്യക്തി കൂടിയാകണമെന്നാണ് ആഗ്രഹമെന്നും തന്റെ ഭ്രാന്തുകള്‍ സഹിക്കാന്‍ പറ്റുന്നവനായിരിക്കണമെന്നും പൂജിയ കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം തന്റെ ചെക്കനുമായി റെഡ് കാര്‍പറ്റില്‍ വീണ്ടും അതിഥിയായി വരുമെന്നും പൂജിത കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

8 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

9 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

9 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

9 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

10 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

11 hours ago