columns

മുഖ്യൻ വരാൻ സമയം ആയി അതാണ് ഈ ഉടായിപ്പ്, ആർക് വേണ്ടിയാ മന്ത്രി ഈ പുതിയ തീരുമാനം?

ഇവ ശങ്കർ

എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് സർക്കാർ ഓരോ ദിവസവും വിളിച്ചു പറയുന്നത്? പറയുന്ന ഏതെങ്കിലും ഒരു കാര്യത്തിൽ ഉറച്ചു നിൽക്കേണ്ടതിനു പകരം ഓരോ ദിവസവും മാറ്റി മാറ്റി പറയുവാണല്ലോ? മുഖ്യൻ വരാൻ സമയം ആയി അതാണ് ഈ ഉടായിപ്പ്. ആർക് വേണ്ടിയാ മന്ത്രി ഈ പുതിയ തീരുമാനം? ആരെങ്കിലും ദുബായ് വഴി കേരളത്തിൽ വരുന്നുണ്ടോ?

മുഖ്യ മന്ത്രി തിരികെ നാട്ടിലേക്ക് വരുന്നത് കൊണ്ട് ഒരാഴ്ചത്തേക്ക് പ്രവാസികൾ കൊറോണ പരത്തുകയില്ല എന്ന് മരണത്തിന്റെ വ്യാപാരികളായ സിപിഎം ഉത്തരവ് ഇറക്കി . മുഖ്യമന്ത്രി നാട്ടിലേക്ക് തിരിച്ചു വരുന്നതുകൊണ്ടും, ക്വാറന്റൈൻ ഇരിക്കാൻ ബുന്ധിമുട്ടുള്ളത് കൊണ്ടും അല്ലെ ഇപ്പോൾ ഇങ്ങനെ ഒരു പ്രസ്താവന . മുഖ്യൻ വന്നാലും ഈ നിയമപ്രകാരം തന്നെ ക്വാറൻ്റൈനിൽ ഇരുത്തുമല്ലോ അല്ലെ ? ഈ മണ്ടത്തരങ്ങളൊക്കെ ആരാണാവോ ഉപദേശിച്ചു തരുന്നത്? ബുദ്ധി ഇല്ലാത്ത മലയാളികൾ അല്ല എല്ലാവരും ചിന്തിക്കാൻ കഴിവുള്ളവരാണ് ഏറെയും. ഇത് മുഖ്യനെ ക്വാറന്റൈൻയിൽ നിന്നും ഒഴിവാക്കാനുള്ള തന്ത്രം മാത്രമാണ്.

ഇത്രയും വിവരം കെട്ട ഒരു പാർട്ടിയും ഒരു മന്ത്രിയും ….. മുഖ്യന് വേണ്ടി നിയമം തത്കാലം മാറ്റുകയാണ് അതല്ലേ ശെരി ..ഇങ്ങനെ ഒരു ആരോഗ്യവകുപ്പ് ഇവിടെയെ കാണൂ. ഇതിനോക്കെ വോട്ട് ചെയ്തവരെ പറഞ്ഞാൽ മതിയല്ലോ

Karma News Network

Recent Posts

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

10 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

19 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

33 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

54 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

1 hour ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

1 hour ago