veena george

മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

തിരുവനന്തപുരം. മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ മരണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. സ്ത്രീധന വിഷയം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി…

5 months ago

പുരോഗമന ശബ്ദങ്ങളെ അടിച്ചമര്‍ത്താൻ അനുവദിക്കില്ല, നടി ഗായത്രിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി വീണാ ജോര്‍ജ്

മലയാള സീരിയല്‍ കലാ രംഗത്ത് സവര്‍ണ്ണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്ന നടി ഗായത്രിയുടെ പരാമര്‍ശം വൻ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. നവ കേരള സദസിന് മുന്നോടിയായി നാദാപുരം നിയോജക…

5 months ago

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റിൽ പൊട്ടിത്തെറി, 1000 ലിറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്

പത്തനംതിട്ട. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് പൊട്ടിത്തെറിച്ച് അപകടം. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 1000 ലിറ്റര്‍ സംഭരിക്കാന്‍ സാധിക്കുന്ന…

5 months ago

മാസപ്പടി വിവാദത്തില്‍ ധനവകുപ്പ് ഇറക്കിയത് കത്തല്ലെന്നും ക്യാപ്‌സ്യൂളാണെന്നും മാത്യു കുഴല്‍നാടന്‍

കൊച്ചി. ധനവകുപ്പ് മാസപ്പടി വിവാദത്തില്‍ ഇറക്കിയത് കത്തല്ലെന്നും ക്യാപ്‌സൂളാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 2018ലാണ് വീണ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്നത്. 2017 മുതല്‍ വീണ സിഎംആര്‍എല്ലില്‍ നിന്നും…

7 months ago

സംസ്ഥാനത്തെ ആശുപത്രികളില്‍ തുരുമ്പെടുത്ത് കിടക്കുന്ന വാഹനങ്ങള്‍ കണ്ടം ചെയ്ത് ഒഴിവാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വര്‍ഷങ്ങളായി തുരുമ്പ് എടുത്ത് ദ്രവിച്ചി കിടക്കുന്ന വാഹനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ മാറ്റണമെന്ന് ആരോഗ്യമന്ത്രി. ഇതില്‍ പല വാഹനങ്ങളും വര്‍ഷങ്ങലായി തുരുമ്പെടുത്ത് കിടക്കുന്നതാണ്.…

7 months ago

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം, വീണ്ടും സമരത്തിന് ഹര്‍ഷീന

കോഴിക്കോട്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസിലെ ഇരയായ ഹര്‍ഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി കഴിഞ്ഞ…

7 months ago

നിയമനക്കോഴ കേസ്, ഹരിദാസിനെ പ്രതിയാക്കേണ്ടെന്ന് പോലീസിന് നിയമോപദേശം

തിരുവനന്തപുരം. നിയമനക്കോഴ കേസില്‍ പരാതിക്കാരനായ ഹരിദാസിനെ നിലവില്‍ പ്രതിയാക്കേണ്ടെന്ന് പോലീസിന് നിയമോപദേശം. ഹരിദാസിനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകണമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നത്. അന്വേഷച്ചിന്റെ അവസാന…

7 months ago

നിയമന കോഴക്കേസ്, ബാസിത്തിനെയും ഹരിദാസനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും

തിരുവനന്തപുരം. നിയമന കോഴ ആരോപണത്തില്‍ മുഖ്യ പ്രതി ബാസിത്തിനെയും കോഴ നല്‍കിയെന്ന് ആരോപിച്ച ഹരിദാസിനെയും ബുധനാഴ്ച ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. ബാസിത്തിനെ ചൊവ്വാഴ്ചയാണ് മലപ്പുറത്തു നിന്നും…

7 months ago

നിയമനക്കോഴ വിവാദം, പണം നല്‍കിയ ആളെ ഓര്‍മയില്ലെന്ന് പരാതിക്കാരന്‍

തിരുവനന്തപുരം. പണം നല്‍കിയ ആളെ ഓര്‍മയില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തില്‍ പരാതിക്കാരന്‍ ഹരിദാസ്. താന്‍ എവിടെ വെച്ചാണ് പണം നല്‍കിയെന്നത് ഓര്‍മിക്കുന്നില്ലെന്നും ഹരിദാസ് പോലീസിനോട് പറഞ്ഞു.…

7 months ago

നിയമന തട്ടിപ്പു കേസില്‍ അഖില്‍ സജീവും ലെനിന്‍ രാജും പ്രതികളാകും

തിരുവനന്തപുരം. നിയമന തട്ടിപ്പ് കേസില്‍ ലെനിന്‍ രാജുവിനെയും അഖില്‍ സജീവിനെയും പ്രതി ചേര്‍ക്കും. ഹരിദാസില്‍ നിന്നും അഖില്‍ 25000 രൂപയും ലെനിന്‍ 50000 രൂപയും തട്ടിയെടുത്തിരുന്നു. ആള്‍മാറാട്ടം,…

7 months ago