Premium

പരസ്പരം സമ്മതത്തോടെ ശാരീരിക വേഴ്ച നടത്തിയിട്ട് പിന്നീട് പീഡനമാണത് എന്നു പറയുന്നത് സത്യത്തിൽ ബ്ളാക്ക്മെയിലിംഗ് അല്ലേ???

ഇവ ശങ്കർ

പെൺകുട്ടിയെ വളച്ചെടുത്തു ഉപയോഗിച്ചിട്ട്, കറിവേപ്പില പോലെ ദൂരെ എറിയുന്ന അനവധി സംഭവങ്ങൾ ഉണ്ട്. ഇതുപോലെ ഒന്ന് ശ്രമിച്ചാൽ അവരുടെ വീട്ടിലെ പെണ്ണുങ്ങളും വളയും എന്ന് കൂടി അവർ മനസ്സിലാക്കണം. അപ്പോഴേ അവർക്കൊക്കെ പൊള്ളൽ മനസ്സിലാകൂ.സ്ത്രീയുടെ ദൗർബല്യത്തെ ചൂഷണം ചെയ്ത് അവളെ പ്രലോഭിപ്പിച്ച് ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ് പോകുന്നവനൊക്കെ പുരുഷ വർഗത്തിന് തന്നെ അപമാനം ആണ്. എല്ലാ പുരുഷന്മാരും മോശമാണെന്നോ എല്ലാ സ്ത്രീകളും മോശമാണെന്നോ എന്നുള്ള അഭിപ്രായം എനിക്കില്ല

ചില ആൾക്കാർ ഉഭയസമ്മതപ്രകാരം പരസ്പരം ബന്ധപ്പെട്ട ശേഷം ഏതെങ്കിലുമൊക്കെ കാരണംകൊണ്ട് തെറ്റിപ്പിരിയുമ്പോൾ മാത്രം ആകും പീഡനം ഉന്നയിക്കുക അത് ശരിയല്ല. അതുപോലെ ഭാര്യയും കുട്ടിയും ഉള്ള ഒരാൾ അത് മറച്ചു വെച്ച് സ്നേഹം നടിച്ചു വിവാഹവാഗ്ദാനം നല്കി ലൈംഗികവേഴ്ചയിൽ ഏർപ്പെടുന്നതും തെറ്റാണ് പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീക്കും ഉഭയസമ്മത പ്രകാരം ജീവിക്കുവാനുള്ള അവകാശം കോടതി അനുവദിക്കുന്നുണ്ട് എന്നിരിക്കെ ആണ് ഈ പീഡനങ്ങൾ എന്നോർക്കണം. മുതിർന്ന ഒരാൾ
പലവട്ടം ഒരാളുമായി ബന്ധപ്പെട്ട ശേഷം എന്തിന്റെയെങ്കിലും പേരിൽ തമ്മിൽ തെറ്റിപ്പിരിയുമ്പോൾ പരാതി നൽകുന്നത് സ്ത്രീക്ക് അനുകൂലമായ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് തെറ്റിദ്ധരിക്കണ്ട. എത്ര തവണ ബന്ധപെട്ടു എന്ന് പറഞ്ഞിട്ടു കാര്യമില്ല, അതല്ല പീഡനം, അതിനു വേണ്ടി ശാരീരിക ഉപദ്രവം നേരിടേണ്ടി വരികയും ലൈംഗിക ബന്ധത്തിന് നിർബന്ധിതമാവുകയും ചെയ്യുന്നതാണ് പീഡനം.

ഒരു മുതിർന്ന പുരുഷനും സ്ത്രീയും പരസ്പരം സമ്മതത്തോടെ ശാരീരിക വേഴ്ച നടത്തിയിട്ട് പിന്നീട് പീഡനമാണത് എന്നു പറയുന്നത് സത്യത്തിൽ ബ്ളാക്ക്മെയിലിംഗ് അല്ലേ???

Karma News Network

Recent Posts

പൊന്നുമോൾക്ക് അച്ഛന്റെ മടിയിൽ ഇരുന്ന് താലികെട്ട്

ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആ​ഘോഷമാക്കുകയാണ് ആരാധകർ, ഇന്ന് ​ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു വിവാം. അച്ഛന്റെ മടിയിൽ ഇരുന്ന ചക്കിയെ നവനീത്…

18 mins ago

എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചു, കല്യാൺ ജുവലേഴ്സിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ബെം​ഗളൂരു : കർണാടകയിലെ സ്റ്റോറിൽ കല്യാൺ ജുവലേഴ്സിൽ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…

21 mins ago

14 വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമം, പ്രതി റാഹിദ് പിടിയിൽ

തലശ്ശേരി : 14 വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.തലശ്ശേരി നഗരസഭ സ്റ്റേഡിയം കെയർടേക്കർ…

47 mins ago

നടുക്കുന്ന ക്രൂരത,നവജാത ശിശുവിനെ വലിച്ചെറിഞ്ഞത് കൊറിയർ കവറിൽ; മൃതദേഹം ആദ്യം കണ്ടത് സമീപത്തെ ഡ്രൈവർ

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ…

53 mins ago

ദയാധനം സ്വീകരിക്കാനും മാപ്പ് നൽകാനും തയ്യാറാണെന്ന് കുട്ടിയുടെ കുടുംബം, അബ്ദുൾ റഹീമിന്റെ മോചനം സാധ്യമാകും

റിയാദ് : പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൽ റഹീമിന് ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട…

59 mins ago

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷം, മകളുടെ വിവാഹത്തിന് ശേഷം ജയറാം

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. 32…

2 hours ago