ആലപ്പുഴ. ദേശീയ പാത നിര്‍മാണത്തിനായി നടക്കുന്ന മണ്ണെടുപ്പിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയില്‍ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു. ഇവിടെ നിന്നും കുന്നിടിച്ചാണ് മണ്ണെടുക്കുന്നത്. ലോറികള്‍ തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്ത് വലിയ പോലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്.
പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ച സംഘര്‍ഷം ഉണ്ടായിരുന്നു. മണ്ണെടുപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി. പ്രതിഷേധം ഉണ്ടായാല്‍ നേരിടാനുള്ള എല്ലാ സന്നാഹവുമുണ്ട്. നാട്ടുകാര്‍ സഹകരിക്കണമെന്നും സഹസിദാര് പറഞ്ഞു.
കോഴിക്കോട് : മദ്യലഹരിയിൽ പതിനഞ്ചുകാരനായ മകനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്താണ് പിടിയിലായത്. സംഭവത്തിൽ ഇയാളുടെ…
സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട് എന്ന് വെള്ളാപ്പള്ളി. കേരളത്തിൽ ഇടതും വലതും മുസ്ളീങ്ങളേ പ്രീണിപ്പിക്കുന്നു. ക്രിസ്ത്യാനികൾ തിരിഞ്ഞ് കുത്തി.…
കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് തീവ്രവാദ പ്രസംഗം നടത്തി എന്ന പേരിൽ യു എ പി എ ചുമത്തി കേസെടുക്കാൻ നിർദ്ദേശം…
കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു. ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ…
12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം. പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ്…
കോഴിക്കോട് : KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം…