national highway

ദേശീയപാത 66 നിര്‍മിക്കുന്നത് സിഗ്നലുകളില്ലാതെ, റോഡ് മറികടക്കാന്‍ 400 അടിപ്പാതകള്‍ നിര്‍മിക്കും

തിരുവനന്തപുരം. കേരളത്തില്‍ നിര്‍മിക്കുന്ന ആറുവരിപാതയായ ദേശീയ പാത 66ല്‍ സിഗ്നലുകളുണ്ടാകില്ല. 603 കിലോമീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മിക്കുന്നത്. സംസ്ഥാനത്ത് സിഗ്നലുകള്‍ ഇല്ലാത്ത ആദ്യത്തെ പ്രധാന പാതയായിരിക്കും ഇത്.…

4 months ago

ദേശീയപാത നിര്‍മാണത്തിനിടെ റോഡ് ഇടിഞ്ഞു, ചരക്ക് ലോറി മറിഞ്ഞ് അപകടം

കോഴിക്കോട് : ദേശീയപാത നിര്‍മാണത്തിനിടെ കോഴിക്കോട്ട് രാമനാട്ടുകര-വെങ്ങളം ബൈപ്പാസില്‍ റോഡ് ഇടിഞ്ഞ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. മലാപ്പറമ്പ് ജംങ്ഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.45-നാണ് അപകടം ഉണ്ടായത്. പ്രധാനറോഡില്‍നിന്ന്…

5 months ago

ദേശീയപാത നിര്‍മാണത്തിനുള്ള മണ്ണെടുപ്പ് വീണ്ടും തുടങ്ങി, പ്രതിഷേധവുമായി നാട്ടുകാര്‍

ആലപ്പുഴ. ദേശീയ പാത നിര്‍മാണത്തിനായി നടക്കുന്ന മണ്ണെടുപ്പിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയില് വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു. ഇവിടെ നിന്നും കുന്നിടിച്ചാണ് മണ്ണെടുക്കുന്നത്. ലോറികള്‍…

6 months ago

ദേശീയപാത അതോറിട്ടി കേരളത്തിൽ 27 പുതിയ പാതകൾ നിർമിക്കും, 70,113 കോടി രൂപയുടെതാണ് പദ്ധതി

തിരുവനന്തപുരം. ദേശീയപാത അതോറിട്ടി കേരളത്തില്‍ പുതിയ 27 പാതകള്‍ നിര്‍മിക്കും. 70113 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയില്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേകള്‍ ഉള്‍പ്പെടെയുണ്ട് ആകെ 960 കിലോമീറ്ററാണ്…

9 months ago

അഞ്ച് മണിക്കൂറില്‍ മുംബൈയില്‍ നിന്നും ഗോവയിലെത്താം, ദേശീയ പാതയുടെ നിര്‍മാണം അന്തിമ ഘട്ടത്തില്‍

മുംബൈ. മുബൈ ഗോവ ദേശിയ പാത വികസനം അവസാന ഘട്ടത്തില്‍. സെപ്റ്റംബറോടെ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നായിരുന്നു മുമ്പ് പറഞ്ഞത്.…

10 months ago

ദേശീയ പാതകളിൽ സുരക്ഷിത യാത്രയ്ക്കായി രാജ്മാർഗ് യാത്ര ആപ്പ് പുറത്തിറക്കി എൻഎച്ച്എഐ

രാജ്യത്ത് ദേശീയ പാതകളിലൂടെയുള്ള യാത്ര സുരക്ഷിതമാക്കുവാന്‍ ആപ്പ് പുറത്തിറക്കി എന്‍എച്ച്എഐ. രാജ്മാര്‍ഗ് യാത്ര എന്നാണ് ആപ്പിന്റെ പേര്. ആപ്പിലൂടെ യാത്രക്കാര്‍ക്ക് സമഗ്രായ വിവരങ്ങള്‍ ലഭിക്കുന്നതിനും പരാതി നല്‍കുവാനും…

10 months ago

ദേശീയപാത വികസനത്തിൽ വൻ കുതിപ്പ്, ദേശീയപാതകളുടെ ദൈർഘ്യം 50000 കിലോമീറ്റർ വർധിച്ചു

ന്യൂഡല്‍ഹി. ദേശീയപാത വികസനത്തില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഉണ്ടായത് വന്‍ കുതിപ്പ്. ദേശീയ പാതാകളുടെ ദൈര്‍ഘ്യം 50,000 കിലോമീറ്റര്‍ വര്‍ധി്ചുവന്നാണ് റിപ്പോര്‍ട്ടുകള്‍. 2014-15ല്‍ രാജ്യത്തെ ദേശിയപതയുടെ ദൈര്‍ഘ്യം…

1 year ago

ബെംഗളൂരു–മൈസൂരു ഗ്രീൻഫീൽഡ് ഹൈവേയുടെ ഉദ്ഘാടനം മാർച്ച് 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും

ബെംഗളൂരു. ബെംഗളൂരു–മൈസൂരു 10 വരി ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമാണം അവസാനഘട്ടത്തിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സർക്കാർ ഉയർത്തിക്കാണിക്കുന്ന പാതയുടെ ഉദ്ഘാടനം അടുത്ത 11നു…

1 year ago

ദേശീയ പാതയുടെ ശോച്യാവസ്ഥയ്ക്ക് മാപ്പ് ചോദിച്ച് ഗഡ്കരി; കയ്യടിച്ച് സദസ്

ഭോപ്പാല്‍. ദേശീയ പാതയുടെ നിര്‍മാണത്തിലെ പാകപ്പിഴകള്‍ക്ക് പരസ്യമായി മാപ്പു ചോദിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ്…

2 years ago

കാറും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴ: ദേശീയപാതയില്‍ ചന്തിരൂര്‍ ഭാഗത്ത് കാറും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു. അരൂരിൽ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്ന് മിനി…

2 years ago