kerala

കക്കൂസിൽ അമ്പലപ്രാവ് ;പൊളിച്ച് അമ്പലം പണിയേണ്ടിവരുമോ

സമൂഹമാദ്ധ്യമത്തിൽ ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ വർഗീയ പരാമർശം നടത്തി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ അദ്ധ്യാപകൻ. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറും മലപ്പുറം സ്വദേശിയുമായ അബ്ദുൾ റഷീദ് കരിയത്താണ് ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ‘തന്റെ വീട്ടിലെ ടോയിലറ്റിന്റെ മുകളിൽ അമ്പലപ്രാവ് വന്നിരുന്നുവെന്നും ഇനി അമ്പലമാണെന്ന് കരുതി അത് പൊളിച്ചുമാറ്റി ക്ഷേത്രം പണിയാനുള്ള വിധി വരുമോ…’ എന്നിങ്ങനെ വിശ്വാസങ്ങളെയും കോടതി വിധിയെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിൽ കുറിച്ചിരിക്കുന്നു. ഫെബ്രുവരി ഒന്നാം തീയതിയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ തിരൂർ പ്രാദേശിക ക്യാമ്പസിലെ അദ്ധ്യാപകനാണ് അബ്ദുൾ റഷീദ്.

പോസ്റ്റിന്റെ പൂർണരൂപം

അമ്പലപ്രാവ് എന്റെ കക്കൂസിൽ വന്നിരിക്കുന്നു.
ശിവ ശിവാ…
കക്കൂസ് പൊളിച്ച് അമ്പലം പണിയാനുള്ള വിധി വരുമോ എന്തോ?
മേരേ പ്യാരേ ദേശ് വാസിയോം…
താഴെ വെളുത്ത നിറത്തിൽ കാണുന്നത് ശിവലിംഗം മറിച്ചിട്ടതല്ല.
ഞാനെന്നെത്തന്നെ പ്രതിഷ്ഠിച്ച് എന്നും ധ്യാനിച്ചിരിക്കുന്ന പവിത്രമായ സ്ഥലമാണ്.
അക്ബറിന്റെയോ ടിപ്പുവിന്റെയോ ഭരണ കാലത്ത് നിർമ്മിച്ചതുമല്ല. കക്കൂസ് നിർമ്മിക്കാൻ പെട്രോൾ വില കൂട്ടിയ കാലത്തെ നിർമ്മിതിയാണ്.
വല്ലാത്തൊരു വിധി.

മുഗൾ ഭരണാധികാരികൾ തകർത്ത ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന അർച്ചിയോളോജിക്കൽ വകുപ്പിന്റെ കണ്ടെത്തലുകളിൽ നിന്നാണ് ഇത്തരത്തിൽ ഹിന്ദുവിന് അവഹേളിയ്ക്കുന്ന പോസ്റ്റുകൾ ഇടാൻ മുസ്ലിം ID കാലിൽ ഉള്ളവർ തുനിയുന്നത് അയോധ്യയുടെ കാര്യത്തിൽ കുത്തബ് മിനാരറ്റിന്റെ കാര്യത്തിൽ ഒക്കെ ഇതെല്ലം തുറന്നു പറഞ്ഞത് ഒരു മുഹമ്മദ് തന്നെയാണ് എന്നതാണ് ഇവരാറാഉം മനസിലാക്കാത്ത ഒരു കാര്യം റഷീദിനെ പോലെ തന്നെ ഇസ്ലാമിനെ വിശ്വസിക്കുന്ന ഒരു വ്യക്തി തന്നെയാണ് മുഹമ്മദ് എന്നാൽ കേരളത്തിലെ റശീദ്‌മാർക്കും സുലേമാൻമാർക്കും ഇനിയും നേരം വെളുത്തിട്ടില്ല ഇടട്ടെ ഇഷ്ടം പോൽ ഹിന്ദുവിന് അപമാനിക്കാൻ അവർ പോസ്റ്റ് ഇട്ടോട്ടെ സത്യങ്ങൾ എത്ര കുഴിച്ചു മൂടിയാലും ഉയർന്നു വരിക തന്നെ ചെയ്യും രാമക്ഷേത്രം ഉയരുമ്പോൾ പലതരത്തിൽ ഉള്ള വിമർശനങ്ങൾ ശക്തമാണ് രാമനെ ആരാധിക്കുന്നവരും ബഹുമാനിക്കുന്നവരും ഒക്കെ പ്രതിഷേധിക്കുന്നത് മുസ്ലിം പള്ളി പൊളിച്ചിട്ട് അവിടെ പണിഞ്ഞ ക്ഷേത്രത്തിൽ രാമനെ പ്രതിഷിടിക്കുന്നതിനെതിരെയാണ്.

അവിടെ നേരത്തെ ക്ഷേത്രം ഉണ്ടായിരുന്നു എന്നത് സൃഷ്ടി അല്ലെ എന്നും അഭിപ്രായങ്ങൾ ഉയരുമ്പോഴാണ് പുരാവസ്തു ഗവേഷകനായ KK മുഹമ്മദും അദ്ദേഹത്തിന്റെ വാക്കുകളും ഇങ്ങനെ ആരോപണം ഉന്നയിക്കുന്നവർ കേൾക്കേണ്ടത് എന്താണ് ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ അദ്ദേഹം അക്കമിട്ടു നിരത്തുന്നുണ്ട്. അതിൽ അദ്ദേഹം പറയുന്നത് അവിടത്തെ തൂണുകളെ കുറിച്ചാണ് പള്ളിയുടെ തൂണുകൾ ക്ഷേത്ര തൂണുകളായിരുന്നു അതെങ്ങനെ അറിയും എല്ലാ താഹൂനും ഒരുപോലെയല്ല എന്ന് ചോദിക്കുന്നവരോട് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ.

ചരിത്ര ഗവേശജാക്കന്മാർ അതിനു പ്രാവീണ്യം സിദ്ധിച്ചവരാണ്. എത്രമാത്രം പഴക്കം ഉണ്ട് ഈ നിർമ്മിതിയ്ക്ക് എന്നും തിരിച്ചറിയാൻ അവരെ പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ധേഹത്തിന്റെ വാക്കുകൾ സ്റ്റൈലിസ്റ്റിക് ഡേറ്റിംഗ് അതാണ് അതിനു പറയുന്ന പേര് .ശാസ്ത്രീയത നോക്കാതെ ശൈലി കണ്ട മനസിലാക്കിയ കഥയും അദ്ദേഹം ഒരു അഭിമുഖത്തിൽ പങ്ക് വെച്ചിരിക്കുന്നത് അറിയുക .

പൂർണകലശം കൊത്തിയ തൂണുകൾ .അപൂർണജലസജാമ് അത് അഷ്ടമംഗല ചിഹ്നമാണ് ഹിന്ദു മതത്തിന്റെ .ഒരു ആചാര്യനെ ഇന്നും ഹിന്ദു സമൂഹം സ്വീകരിക്കുക ഹാരാർപ്പണം നടത്തിയോ പട്ടു പുതപ്പിച്ചോ അല്ല ന്നാൽ പൂർണകലശം നൽകിയാണ് സ്വീകരിക്കുക അങ്ങനെ ഒറ്റ നോട്ടത്തിൽ പൂർണകലശ സാന്നിധ്യം കണ്ട തന്നെ അതൊരു ക്ഷേത്രമാണെന്ന് ഉറപ്പിച്ചു. ദേവി ദേവന്മാരുടെ ചിത്രങ്ങൾ, തൂണുകൾ നില്ക്കാൻ വേണ്ടി ശാസ്ത്രീയമായ ഉത്‌ഖനനം നടത്തിയപ്പോൾ തൂണുകൾ നിലക്കാനായുള്ള ബ്രിക്ക് പ്ലേറ്റ് ഫോം ,മൺപാത്രങ്ങൾ കൊണ്ടുള്ള പ്രതിമകൾ ഇത് ഒരു പള്ളിയിൽ നിന്നും കിട്ടുമോ ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഉറപ്പിച്ചത് കൂടെ ഉണ്ടായിരിക്കുന്ന കമ്യൂണിസ്റ് ചരിത്രകാരന്മാർ അവർണ് ഇവിടെ എല്ലാം മറച്ചു വെച്ചത് എന്ന് KK മുഹമ്മദ് തുറന്നു പറയുമ്പോൾ പലരും നോവും അമർഷം ഉണ്ടാകും.

Karma News Network

Recent Posts

മലയാളം സംസാരിക്കും, മെലിഞ്ഞ ശരീരം, കാസര്‍കോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

കാസര്‍കോട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ്…

22 mins ago

ബീന കുമ്പളങ്ങി അനാഥമന്ദിരത്തിൽ നിന്ന് പോയി, രണ്ടാഴ്ചയായി അവിടെയുണ്ട്- ശാന്തിവിള ദിനേശ്

1980- 90 കളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയായിരുന്നു ബീന കുമ്പളങ്ങി.…

55 mins ago

മട്ടാഞ്ചേരി മാഫിയ എന്ന അധോലോകം മലയാള സിനിമയെ മതം കൊണ്ട് രണ്ടായി സ്പ്ളിറ്റ് ആക്കിയിരിക്കുന്നു- അഞ്ജു പാർവതി പ്രഭീഷ്

കഴി‍ഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. വലതുപക്ഷ…

1 hour ago

ഉണ്ടയിലും പുഴുവിലും ആവീഷ്കാരം,ദി കേരള സ്റ്റോറി വന്നപ്പോൾ കലയേ കലയായി കാണൽ വായ്ത്താളം

ഉണ്ടയിലും പുഴുവിലും തൊടുമ്പോൾ ആവീഷ്കാര സ്വാതന്ത്ര്യം. കലയേ കലയായി കാണണം എന്ന വിളിച്ച് പറച്ചിൽ. അങ്ങിനെ എങ്കിൽ എന്തുകൊണ്ട് കേരള…

2 hours ago

അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല- അഖിൽ മാരാർ

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി പ്രമുഖർ. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിനേയും…

2 hours ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍…

3 hours ago