trending

ഞാൻ പുകവലിക്കാറുണ്ട്, അതിനാൽ ആളുകളോട് പുകവലിക്കരുത് എന്ന് പറയാൻ എനിക്ക് കഴിയില്ല- ഫഹദ് ഫാസിൽ

ധൂമം തിയേറ്ററിൽ പരാജയപ്പെടാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിച്ച് ഫഹദ് ഫാസിൽ. സിനിമയുടെ ആശയം പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് ഫഹദ് പറയുന്നത്. ചില കാര്യങ്ങൾ സിനിമയാക്കാൻ ഉദ്ദേശിച്ചുള്ളതല്ല. അത് ആളുകൾക്ക് മനസിലാക്കാവുന്നതിലും അപ്പുറമാണ്. കേൾക്കാൻ നല്ല കഥകളാണെങ്കിലും സിനിമയാക്കുമ്പോൾ നന്നാകണമെന്നില്ല.

മാത്രമല്ല ഞാൻ പുകവലിക്കാറുണ്ട്. അതുകൊണ്ട് ആളുകളോട് പുകവലിക്കരുത് എന്ന് പറയാൻ ഞാൻ ആളല്ല. അതിനാൽ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് എനിക്ക് പറയാനാവില്ല. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ 70 ശതമാനവും പുകയില കമ്പനികളുടെ കയ്യിലാണ്.

ഇതിനെ കുറിച്ച് ആളുകളെ അറിയിക്കണമെന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ എന്നാണ് ഫഹദ് പാസിൽ പറയുന്നത്. ജൂൺ 23ന് തിയേറ്ററിൽ എത്തിയ ചിത്രം അഞ്ച് മാസങ്ങൾക്ക് ശേഷം ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. പവൻ കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ അപർണ ബാലമുരളി ആയിരുന്നു നായികയായി എത്തിയത്.

Karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

6 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

6 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

6 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

7 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

8 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

8 hours ago