Business

പിടിച്ചത് 2000 രൂപയുടെ 528251 എണ്ണം നോട്ടുകൾ,കള്ളനോട്ടുകൾ അധികവും 500ന്റെത്

രാജ്യത്ത് 2021വരെ പിടിച്ചെടുത്ത 2000 രൂപയുടെ കള്ള നോട്ടുകളുടെ വിവരങ്ങൾ പുറത്ത്. 528251 എണ്ണം 2000 രൂപയുടെ നോട്ടുകളാണ്‌ 2021വരെ കള്ള നോട്ട് ഇനത്തിൽ പിടികൂടിയിരിക്കുന്നത്. ഇത് 2016 മുതൽ ഉള്ള കണക്കാണ്‌. 2020ലാണ്‌ ഏറ്റവും അധികം 2000ത്തിന്റെ കള്ള നോട്ടുകൾ പിടികൂടിയത്. ആ വർഷം പിടിച്ചെടുത്തത് 244834 എണ്ണം ആണ്‌. ഏറ്റവും കുറവ് 2016ലാണ്‌. വെറും 2272 എണ്ണം മാത്രം ആയിരുന്നു. കാരണം ആ വർഷം ആയിരുന്നു 2000ത്തിന്റെ നോട്ടുകൾ ഇറങ്ങിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ച കണക്കുകളിലാണിത് ഉള്ളത്.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ ആണ്‌ ഈ കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖയായി ഉദ്ധരിച്ചിട്ടുള്ളത്.2021-ൽ പിടിച്ചെടുത്ത എല്ലാ കള്ളനോട്ടുകളിലും ഏറ്റവും ഉയർന്നത് 500 രൂപ മൂല്യമുള്ള കള്ളനോട്ടുകളാണ്. ആ വർഷം 500 രൂപയുടെ 215,474 എണ്ണം നോട്ടുകൾ ആണ്‌ പിടിച്ചെടുത്തത്.

2022 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച ആർബിഐ വാർഷിക റിപ്പോർട്ടും 500 രൂപ മൂല്യമുള്ള നോട്ട് ലക്ഷ്യമിടുന്ന കള്ളപ്പണക്കാരെക്കുറിച്ച് സൂചന നൽകുന്നു.നോട്ട് അസാധുവാക്കലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കള്ളനോട്ട് ഇല്ലാതാക്കുക എന്നതായിരുന്നു.ഒരു വർഷം മുമ്പ് ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ പിടികൂടിയത് 48.96 കോടി രൂപയിലധികം മുഖവിലയുള്ള 2000 രൂപയായിരുന്നു. എൻസിആർബിയുടെ കണക്കുകൾ 2021 വരെ മാത്രമേ ലഭ്യമാകൂ.

Main Desk

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

6 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

7 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

8 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

8 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

9 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

9 hours ago