entertainment

മേഘ്‌നയുടെ പ്രസവ തീയ്യതി കണ്ടുപിടിച്ച് ആരാധകർ,അടുത്ത ചിരു ജനിക്കുമെന്ന് സോഷ്യൽ മീഡിയ

ചിരഞ്ജീവി സർജയുടെ അകാലവിയോഗം കന്നഡ സിനിമാപ്രേമികൾക്കും മലയാള സിനിമാ പ്രേമികൾക്കും വളരെ ദുഖകരമായ വാർത്തയായിരുന്നു.ചീരു മരിക്കുമ്പോൾ നാല് മാസം ഗർഭിണിയായിരുന്നു മേഘ്‍ന.മേഘ്‍ന മലയാള സിനിമയിലും നായികാ വേഷം കൈകാര്യം ചെയ്തതിനാൽ ചീരുവിന്റെ മരണം മലയാളത്തിലും വാർത്താപ്രാധാന്യം നേടിയിരുന്നു.ഗർഭിണിയായ മേഘ്നയെയും ചീരുവിന്റെ മരണവും പലരുടെ മനസ്സിൽ ഇന്നും വിങ്ങലായി നിൽക്കുകയാണ്.ഭർത്താവിൻറെ മരണത്തിനുശേഷം എതാനും ചില കുറിപ്പുകൾ മേഘ്ന സാമൂഹ്യമാധ്യമത്തിൽ രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞ ​ദിവങ്ങളിൽ ബേബി ഷവർ ചിത്രങ്ങളും വൈറലായിരുന്നു

ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം പൂർണ ഗർഭിണിയായ മേഘ്നയുടെ പ്രസവം ഒക്ടോബർ പതിനെഴിന് ആണെന്നാണ്.അന്നേ ദിവസം തന്നെയാണ് ചിരഞ്ജീവിയുടെ ജന്മദിനമെന്നതും കൗതുകമാവുകയാണ്.ഒക്ടബോർ പതിനേഴിന് തന്നെ മേഘ്‌ന കുഞ്ഞിന് ജന്മം നൽകുകയാണെങ്കിൽ ചിരഞ്ജീവിയുടെ പുനർജന്മമായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.ചിരുവുമായിട്ടുള്ള സ്‌നേഹം ഒരിക്കലും അവസാനിക്കില്ലന്നും കുഞ്ഞിലൂടെ ആ സ്‌നേഹം തരാൻ ചിരു വീണ്ടുമെത്തുമെന്നും ഒരു അഭിമുഖത്തിൽ മേഘ്‌ന തന്നെ പറഞ്ഞിരുന്നുഗർഭിണിയാണെന്ന വിവരം അറിഞ്ഞതിന് ശേഷം ചിരഞ്ജീവി പറഞ്ഞിരുന്ന ആശയങ്ങൾക്ക് അനുസരിച്ചാണ് ബേബി ഷവർ പാർട്ടി നടത്തിയത്

2018ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും തമ്മിലുള്ള വിവാഹം.ആട്ടഗരഎന്ന ചിത്രത്തിൽ ഒരുമിച്ച്‌ അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്39കാരനായ ചിരഞ്ജീവി ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്.ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്

Karma News Network

Recent Posts

അടിപിടി,​ പാലാരിവട്ടത്ത് യുവാവ് കുത്തേറ്റു മരിച്ചു

കൊച്ചി പാലാരിവട്ടത്ത് അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു. തമ്മനം എ.കെ.ജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.…

12 mins ago

കൊട്ടാരക്കരയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു.കൊട്ടാരക്കര പത്തടിയിൽ ആണ് സംഭവം. കൊട്ടാരക്കര വെങ്കലം ഭാഗം സ്വദേശി ദേവനാഥ്(21) ആണ്…

44 mins ago

ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ

ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ ചാഴൂർ‌ സ്വദേശി സന്തോഷാണ് പിടിയിലായത്. 11,800 രൂപയാണ്…

1 hour ago

നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗം, ജയരാജനെതിരെ പാര്‍ട്ടിയുടെ കര്‍ശന നടപടിയുണ്ടായേക്കും

എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ, ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ…

2 hours ago

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട. 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ മിഷേൽ എൻഗംഗ ആണ് പിടിയിലായത്. 668…

2 hours ago

അന്യസംസ്ഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

11 hours ago