തൊടുപുഴ. മകനും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കം പറഞ്ഞ് തീര്‍പ്പാക്കുവാന്‍ ചെന്ന പിതാവിനെ മകന്റെ സുഹൃത്തുക്കള്‍ അടിച്ച് കൊലപ്പെടുത്തി. ഇടുക്കി കട്ടപ്പനയിലെ നിര്‍മല സിറ്റിയിലാണ് സംഭവം. സംഭവത്തില്‍ നിര്‍മല സിറ്റിയിലെ രാജുവാണ് മരിച്ചത്. രാജുവിന്റെ മകന് രാഹുലിന്റെ ബൈക്കുമായി സംബന്ധിച്ച തര്‍ക്കത്തിലാണ് കൊലപാതകം നടന്നത്.
രാഹുലിന്റെ ബൈക്ക് സുഹൃത്തുക്കളായ വാഴവര സ്വദേശി ഹരികുമാറും കാരി്കുഴിയി സ്വദേശി ജോബിയും കൊണ്ടുപോയിരുന്നു. എന്നാല്‍ ബൈക്ക് അപകടത്തില്‍ പെട്ടു. തുടര്‍ന്ന് ബൈക്കിന് സംഭവിച്ച കേടുപാടുകള്‍ ശരിയാക്കുന്നതിനായി 5000 രൂപ നല്‍കണമെന്ന് സുഹൃത്തുക്കളോട് രാഹുല്‍ ആവശ്യപ്പെട്ടു. ഇത് ചോദിച്ച് ഇരുവരും എത്തിയതോടെയ രാഹുലും സുഹൃത്തുക്കളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഹരികുമാറിനെയും ജോബിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…