topnews

മുഖ്യമന്ത്രിയെ പേടിച്ച് വേദിയിലെ വെളിച്ചം കെടുത്തി പോലീസ്, വേദിയുടെ മുന്നിലെ ലൈറ്റുകളാണ് കെടുത്തിയത്

തിരുവനന്തപുരം. മുഖ്യമന്ത്രിയെ പേടിച്ച് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിലെ വെളിച്ചം കെടുത്ത് പോലീസ്. വേദിയില്‍ മുന്നില്‍ നിന്നും ക്രമീകരിച്ചിരുന്ന ലൈറ്റുകളാണ് പോലീസ് തെളിയിക്കാന്‍ അനുവദിക്കാതിരുന്നത്. ക്രമീകരണങ്ങള്‍ വിലയിരുത്തിയ പോലീസ് പിന്നില്‍ നിന്നും മുന്നിലേക്ക് ക്രമീകരിച്ചിരുന്ന വെളിച്ചം കുറഞ്ഞ ലൈറ്റുകള്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു.

ഇതോടെ അരണ്ട വെളിച്ചത്തിലാണ് പരിപാടി നടത്തിയത്. നവകേരള സദസ്സിനിടെ ചങ്ങനാശേരി എസ്ബി കോളേജില്‍ നടന്ന സമ്മേളനത്തില്‍ വെളിച്ചം മുഖത്തടിച്ചതിനെതിരെ മുഖ്യമന്ത്രി അസ്വസ്ഥനായിരുന്നു. ലൈറ്റ് ചെയ്യുന്നവരുടെ ഉപകാരമാണിതെന്നും നമ്മളെ വെട്ടത്ത് നിര്‍ത്തി നിങ്ങളെ ഇരുട്ടത്താക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് പോലീസ് ലൈറ്റുകള്‍ നീക്കാന്‍ ആവശ്യപ്പെട്ടത്. എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കാന്‍ പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു.

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

32 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago