തൃശൂർ : സബ്ജില്ലാ കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്. ദഫ്മുട്ട് വിധി നിർണയത്തെക്കുറിച്ചുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പോലീസ് ലാത്തി വീശിയതിനെ തുടർന്ന് ഒരു വിദ്യാർത്ഥിയ്ക്ക് സാരമായി പരിക്കേറ്റു. കുന്നംകുളത്ത് സബ്ജില്ലാ കലോത്സവത്തിനിടയിലായിരുന്നു സംഭവം.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വൻ സംഘർഷത്തിലേക്ക് പോയതോടെയാണ് പോലീസ് ലാത്തി വീശിയത്. വിധിയിൽ അപാകത ഉണ്ടെന്നു കാണിച്ച് ചെറുമനങ്ങാട് കോൺകോട് എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥികൾ സ്റ്റേജിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മൈക്ക് ഉൾപ്പെടെ തട്ടിമറിച്ചിട്ടട്ടു.
ഇതാണ് പ്രശ്നങ്ങൾ അതിരുവിടാൻ കാരണമായത്. ഇതോടെയൊണ് പോലീസ് ലാത്തിയും വീശിയത്. സംഭവത്തിൽ പത്തിലധികം കുട്ടികൾക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് സബ്ജില്ലാ കലോത്സവം തടസ്സപ്പെട്ടു.
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…
കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…
ഡൽഹി സ്വദേശിനിയായ ഫിറ്റ്നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…
കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…