ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് പാലായിൽ ഫ്ളക്സ് ബോർഡ്. കോൺഗ്സിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും തരൂർ വരട്ടെ എന്ന ഫ്ളക്സാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയാണെന്നും പാലാ മണ്ഡലം പ്രസിഡന്റ് പ്രതികരിച്ചു.പാലാ കൊട്ടാരമുറ്റത്താണ് ശശി തരൂരിന് അഭിവാദ്യമർപ്പിച്ചുള്ള ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ പാർട്ടി ഔദ്യോഗികമായി വച്ച ബോർഡ് അല്ലെന്നും മണ്ഡലം പ്രസിഡന്റ് പറഞ്ഞു.
അതേസമയം കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഇന്നാണ്. നിലവിൽ മല്ലികാർജുൻ ഖാർഗെയും ശശി തരുരും മാത്രമാണ് മത്സര രംഗത്തുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കില്ലെന്നും മത്സരിക്കാൻ തന്നെയാണ് തന്റെ തീരുമാനമെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…